Tue, Mar 19, 2024
23.3 C
Dubai

Daily Archives: Tue, Oct 6, 2020

IPL Image _ Malabar News

മുംബൈക്ക് 57 റൺസ് ജയം, പൊരുതിത്തോറ്റ്‌ രാജസ്‌ഥാൻ റോയൽസ്

അബുദാബി: മുംബൈ ഇന്ത്യൻസ് നൽകിയ 194 മറികടക്കാൻ കഴിയാതെ രാജസ്‌ഥാൻ 'രാജകീയമായി'വീണു. 57 റൺസിനാണ് മൂംബൈയുടെ വിജയം. 18.1 ഓവറിൽ 136 റൺസിനാണ് രാജസ്‌ഥാൻ പുറത്തായത്. ഇന്നത്തെ കളിയോടെ മുംബൈ പോയിന്റ് പട്ടികയിൽ...
malabarnews-jammu

ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഷോപിയാന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയില്‍...
MalabarNews_ksrtc

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്ഷണ വിതരണ കൗണ്ടര്‍ ആരംഭിക്കാനുള്ള പദ്ധതി ഇല്ലാതാകുന്നു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജയില്‍ വകുപ്പിന്റെ ഭക്ഷണ വിതരണ കൗണ്ടര്‍ തുടങ്ങാനുള്ള നീക്കം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. അദ്യഘട്ടത്തില്‍ കൗണ്ടറിന്റെ ഉല്‍ഘാടനം നിശ്‌ചയിച്ച ദിവസം ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെക്കുക...
kerala image_malabar news

ശബരിമല ദര്‍ശനം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം

തിരുവനന്തപുരം: ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വിദഗ്‌ധ സമിതി സംസ്ഥാന സര്‍ക്കാരിന് കൈമാറി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് റിപ്പോര്‍ട്ട്....
sushil-modi-nitish-kumar_2020-Oct-06

സംശയം വേണ്ട, മുഖ്യമന്ത്രി നിതീഷ് തന്നെ; സുശീൽ മോദി

പട്‌ന: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സീറ്റുകളുടെ എണ്ണം എത്ര ആയാലും നിതീഷ് കുമാർ തന്നെയായിരിക്കും ബിഹാർ മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. എൻഡിഎയുടെ ഭാ​ഗമായിട്ടുള്ള എല്ലാ പാർട്ടികളും...
kerala image_malabar news

പാരീസ് വിശ്വനാഥനും ബി. ഡി. ദത്തനും രാജാ രവിവര്‍മ പുരസ്‌കാരം

തിരുവനന്തപുരം: ചിത്ര - ശില്‍പ കലാ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥന്‍, ബി. ഡി. ദത്തന്‍ എന്നിവര്‍ അര്‍ഹരായി. മൂന്ന് ലക്ഷം...
Kerala_police_Malabar News

കോവിഡ് വാരിയര്‍ ബാഡ്ജ്; പണം നല്‍കി വാങ്ങണമെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ ബഹുമതിക്ക് പണം നല്‍കണമെന്ന് സര്‍ക്കുലര്‍. 'കോവിഡ് വാരിയര്‍ ബാഡ്ജ്' പണം കൊടുത്ത് വാങ്ങാനാണ് നിര്‍ദേശം. ഇതു സംബന്ധിച്ച ഡി.ജി.പിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. അംഗീകാരം കാശുകൊടുത്ത്...
malabarnews-medicalcollege

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മേല്‍നോട്ടത്തിന് പുതിയ സമിതി

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായി. ആശുപത്രിയിലെ സര്‍ജറി വിഭാഗം പ്രൊഫസര്‍ക്ക് കോവിഡ് ചുമതല കൈമാറുകയും ചെയ്‌തു. സംഭവത്തില്‍...
- Advertisement -