Sat, May 4, 2024
35.8 C
Dubai

Daily Archives: Sun, Nov 8, 2020

Ex MLA Narayanan Passed Away

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്ന് എറണാകുളത്തെ...
Malabarnews_karipur airport

യാത്രക്കാര്‍ കൂടുന്നു; പഴയപടി ആകാന്‍ ഒരുങ്ങി കരിപ്പൂര്‍ വിമാനത്താവളം

മലപ്പുറം : കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം വ്യോമഗതാഗതം പുനഃരാരംഭിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ച മെയില്‍ നിന്നും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ്...

സോളാർ വിവാദം; 10 കോടിയുടെ തട്ടിപ്പ് അന്വേഷിച്ചതിന് ചെലവ് 1.77 കോടി

ആലപ്പുഴ: കേരള രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിൽ പൊതുഖജനാവിൽ നിന്ന് 1.77 കോടി രൂപ നഷ്‌ടമായെന്ന് വിവരാവകാശ രേഖ. വിവാദത്തിന്റെ നിജസ്‌ഥിതി കണ്ടെത്താൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് വേണ്ടിയാണ് കോടികൾ ചെലവഴിച്ചത്. കൊച്ചിയിലെ...

ബിലീവേഴ്‌സ് ആസ്‌ഥാനത്ത് നിരോധിത നോട്ടുകളും

തിരുവല്ല: ബിലീവേഴ്‌സ് സഭയുടെ തിരുവല്ലയിലെ ആസ്‌ഥാനത്തുനിന്നും ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമായി നിരോധിതനോട്ടുകൾ ഉൾപ്പടെ 11 കോടി രൂപ പിടിച്ചെടുത്തതായി സൂചന. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് കോടികൾ...
Kerala Govt To Cut Spending

സാമ്പത്തിക പ്രതിസന്ധി; സർക്കാർ ചെലവ് ചുരുക്കുന്നു; നിർദ്ദേശങ്ങൾ നൽകുന്നവർക്ക് സമ്മാനം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തികമാന്ദ്യം നേരിടുന്നതിന് സംസ്‌ഥാന സർക്കാർ ചെലവ് ചുരുക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതി ചെലവ് ചുരുക്കുന്നത് മുതൽ ഓഫീസുകളിലെ...
Malabarnews_covid vaccine

കോവിഡ് വാക്‌സിൻ; ആധാര്‍ നിര്‍ബന്ധമല്ല, മുന്‍ഗണന പട്ടികക്ക് സൗജന്യ വാക്‌സിൻ

ന്യൂഡെല്‍ഹി : രാജ്യത്ത് അടുത്ത വര്‍ഷത്തോടെ കോവിഡ് വാക്‌സിന്‍ പ്രചാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന വേളയില്‍ തന്നെ വാക്‌സിന്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആളുകളുടെ വിവരശേഖരണത്തിനും തുടര്‍നടപടികള്‍ക്കും ആധാര്‍...
Malabarnews_bineesh kodiyeri

അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് ഇഡി

ബംഗളൂര്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അറിയിച്ചു. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇഡി കോടതിയെ...
Malabarnews_ballot voting

തദ്ദേശ തിരഞ്ഞെടുപ്പ്; 3.5 ലക്ഷം തപാല്‍ വോട്ട് പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : ഇത്തവണത്തെ സംസ്‌ഥാന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏകദേശം 3.5 ലക്ഷം ആളുകള്‍ തപാല്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിയുന്നവരും നിരീക്ഷണത്തില്‍ കഴിയുന്നവരും...
- Advertisement -