Sun, May 5, 2024
32.1 C
Dubai

Daily Archives: Thu, Nov 26, 2020

ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ഇന്ത്യ

ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിലനില്‍ക്കുന്നത് ഇന്ത്യയിലെന്ന് പഠനം. അന്തര്‍ദേശീയ അഴിമതി വിരുദ്ധ സന്നദ്ധ സംഘമായ ട്രാൻസ്‍പരൻസി ഇന്റർനാഷണലിന്റെതാണ് പഠനം. ഇന്ത്യയില്‍ 39 ശതമാനം പ്രവര്‍ത്തികളിലും അഴിമതി നടക്കുന്നതായാണ് പഠനം...
BJP,-Congress_2020-Nov-26

‘ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട്’; രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു

കാസർഗോഡ്: പനത്തടി പഞ്ചായത്തില്‍ ബിജെപി സഖ്യമാരോപിച്ച് രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു. 9, 13 വാര്‍ഡുകളിലെ പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവച്ചത്. പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സ്വതന്ത്രരായി...
mamata banarjee_malabar news

‘ബിജെപി നാടിന്റെ ശാപം’; നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മമത ബാനര്‍ജി

ബാന്‍കുര: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബാന്‍കുരയില്‍ റാലി നടത്തിയാണ് മമത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പശ്‌ചിമബംഗാള്‍...
malabarnews-arrest

യുഎഇയിൽ ഫോൺ ഉപയോഗിച്ച് 28 ലക്ഷം ദിർഹം തട്ടിയെടുത്ത സംഘം പിടിയിൽ

അജ്‌മാൻ: ഫോൺ വിളിച്ച് ഔദ്യോഗിക രേഖകൾ കൈക്കലാക്കി പണം തട്ടുന്ന സംഘം പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് മൂന്നംഗ സംഘം 28 ലക്ഷത്തോളം ദിർഹം പലരിൽ നിന്നും തട്ടിയെടുത്തത്. ഒരു...
delhi-chalo-march_2020-Nov-26

‘ഡെൽഹി ചലോ’ മാർച്ചിന് തുടക്കം; അതിർത്തി അടച്ച് പോലീസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന 'ഡെൽഹി ചലോ' മാർച്ചിന് തുടക്കമായി. രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കാളികളായി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹി ലക്ഷ്യമിട്ട്...
maradona image_malabar news

മറഡോണയുടെ വിയോഗം; അര്‍ജന്റീനയില്‍ 3 ദിവസത്തെ ദുഃഖാചരണം

ബ്യൂണസ് അയേഴ്‌സ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയേഗോ മറഡോണയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ ഓഫീസ് അറിയിച്ചു. രണ്ടാഴ്‌ച മുന്‍പ് നടന്ന...
Malabar News_electricity board

വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി വേണ്ടത് രണ്ട് രേഖകള്‍ മാത്രം

തിരുവനന്തപുരം: വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കണ്ട, കണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി....
actress assualt case

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണകോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റാൻ ഹൈക്കോടതി വിസമ്മതിച്ചതിന്...
- Advertisement -