Daily Archives: Fri, Dec 4, 2020
ഹൈദരാബാദ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നായ ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. ബിജെപി കേന്ദ്ര നേതൃത്വം വര്‍ദ്ധിച്ച പ്രാധാന്യത്തോടെ നേരിട്ട ഈ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകളിലേക്ക് 1112...
രാജ്യത്തെ മികച്ച ജൈവകൃഷി മാതൃക; സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് അംഗീകാരം
കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് (ICAR-Indian Council Of Agricultural Research) ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച ജൈവകൃഷി മാതൃകയായാണ് ഐസിഎആറിനെ ഇന്ത്യൻ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഫാമിങ് സിസ്‌റ്റംസ് റിസർച്ച് തിരഞ്ഞെടുത്തത്.
ചെലവൂരിലെ...
ഇന്ത്യൻ സാമ്പത്തിക മേഖല കരകയറുന്നു, വളർച്ച പ്രകടം; ഐഎംഎഫ്
ന്യൂഡെൽഹി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ സാമ്പത്തികമേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്). കഴിഞ്ഞ സെപ്റ്റംബറിൽ കണക്ക് കൂട്ടിയതിനെക്കാൾ വേഗത്തിൽ സാമ്പത്തിക മേഖലയിൽ വളർച്ച പ്രകടമാകുന്നുണ്ട്.
വിപണിയിൽ...
കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: കര്‍ഷകരുമായി ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശനിയാഴ്‌ച...
അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് എതിരെ കർശന നടപടി
വടകര: അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്‌ഥാപനങ്ങൾക്കും തെരുവ് കച്ചവടക്കാർക്കും എതിരെ കർശന നടപടിയുമായി അഴിയൂർ പഞ്ചായത്ത്. ചോമ്പാർ പോലീസിന്റെ സഹായത്തോടെ സെക്രട്ടറി ടി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരിശോധന നടന്നു. തുടർന്ന്,...
പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; 4 ഗർഡറുകൾ സ്‌ഥാപിച്ചു
കൊച്ചി: പാലാരിവട്ടം മേൽപാലം അതിവേഗത്തിൽ മുന്നോട്ട്. പാലത്തിൽ പുതിയ ഗർഡറുകൾ സ്‌ഥാപിച്ച് തുടങ്ങി. തൂണുകൾക്കിടയിലുള്ള 6 ഗർഡറുകളിൽ നാലെണ്ണമാണ് സ്‌ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കുന്നതിന് വേണ്ടി രാത്രിയിലാണ് ഗർഡർ സ്‌ഥാപിക്കുന്ന ജോലികൾ നടക്കുന്നത്.
പാലം...
രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ശരത് പവാര്‍
മഹാരാഷ്‍ട്ര: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്‌ഥിരത ഇല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. മഹാരാഷ്‍ട്രയുടെ മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞു.
മഹാരാഷ്‍ട്രയിലെ അഖാഡി സഖ്യം...
സ്വപ്‌നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു
കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ ആയിരുന്ന അഡ്വ. ജിയോ പോൾ വക്കാലത്തൊഴിഞ്ഞു. സ്വപ്‌നക്ക് എതിരായി കസ്‌റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേന്ദ്ര ഏജൻസികൾ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഇനി സ്വപ്‌നക്ക് വേണ്ടി ഹാജരാകില്ല. വ്യക്‌തിപരമായ...