Tue, May 21, 2024
27 C
Dubai

Daily Archives: Tue, Jan 12, 2021

street dogs

തെരുവ് നായ ശല്യം രൂക്ഷമായി കരിന്തളം പഞ്ചായത്ത്

നീലേശ്വരം : കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം പഞ്ചായത്തില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കും,...
Toxic Liquer Kills 11 in madhyapradesh

മധ്യപ്രദേശിൽ വിഷമദ്യ ദുരന്തം; 11 മരണം

മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 11 മരണം. ജില്ലാ ആസ്‌ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള പഹാവലി ഗ്രാമത്തിലെ മൂന്ന് പേരും മൻപൂർ ഗ്രാമത്തിലെ എട്ട് പേരുമാണ് മരിച്ചത്. ഏഴ്...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; മഴ ഭീതിയിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കർഷകരെ ആശങ്കയിലാഴ്‌ത്തി കേരളത്തിൽ പെയ്യുന്ന മഴ ഈ ആഴ്‌ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായും കേരളത്തിൽ മഴയായും രൂപമെടുക്കുന്നത്. കേരളത്തിനൊപ്പം...
bineesh kodiyeri

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച് ബിനീഷ്

ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ബെംഗളൂര് സിറ്റി സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെയും ഇതേ...

ദുഷ്‌പ്രചാരണം നടത്തിയവർക്കുള്ള മറുപടി; പോരാട്ടം തുടരും; ലൈഫ് വിധിയിൽ അനിൽ അക്കര

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ അനിൽ അക്കരെ എംഎൽഎ. കേസിൽ സിബിഐ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങളുടെ വീട്...
mani c kappan

പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയില്‍ തുടരില്ല; നിലപാട് വ്യക്‌തമാക്കി കാപ്പന്‍

തിരുവനന്തപുരം : പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയില്‍ തുടരില്ലെന്ന നിലപാടില്‍ ഉറച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. സീറ്റിനെ കുറിച്ചുള്ള ചര്‍ച്ച പിന്നീടാവാമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പ്...
Kerala High Court

ലൈഫ് മിഷൻ; സിബിഐ അന്വേഷണം തുടരും; ഹൈക്കോടതി ഉത്തരവ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. സംസ്‌ഥാന സർക്കാരും യൂണിടാക്കും നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ലൈഫ് ഇടപാടിൽ സിഇഒക്കെതിരെ അന്വേഷണത്തിനുള്ള...
india covid

കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പുതിയ കേസുകൾ, 167 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 167 പേർ കോവിഡ് ബാധിച്ച് മരിച്ചു. 18,385 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ രാജ്യത്ത്...
- Advertisement -