Tue, Apr 30, 2024
35 C
Dubai

Daily Archives: Tue, Jan 12, 2021

covid vaccine

കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

അബുദാബി : യുഎഇയില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി കോവിഡ് വാക്‌സിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളി ആരോഗ്യ പ്രതിരോധ മന്ത്രാലയം. കോവിഡ് വാക്‌സിനെതിരായി രാജ്യത്ത് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്‌ച രാത്രിയാണ് അധികൃതര്‍ പ്രസ്‌താവന പുറത്തിറക്കിയത്....

ചാണകത്തിൽ നിന്ന് പെയിന്റും; ഖാദി പ്രകൃതിക് പെയിന്റ് ഇന്ന് പുറത്തിറക്കും

ന്യൂഡെൽഹി: ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത പെയിന്റ് ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയാണ് 'ഖാദി പ്രകൃതിക് പെയിന്റ്' എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് പുറത്തിറക്കുക. പൂപ്പലിനെയും ബാക്‌ടീരിയയേയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമായ...
Jasprit bumra

ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറക്ക് പരിക്ക്; അവസാന ടെസ്‌റ്റിൽ കളിക്കില്ല

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. നിർണായകമായ അവസാന ടെസ്‌റ്റിൽ ഫാസ്‌റ്റ് ബൗളർ ജസ്‌പ്രീത് ബുംറ കളിക്കില്ല. അടിവയറ്റിലെ വേദനയെ തുടർന്ന് ബുംറ പിൻമാറിയതോടെ ടീം ആശങ്കയിലാണ്. സ്‌കാനിങ്ങിലാണ് അദ്ദേഹത്തിന്റെ...

പൊന്നാനി ഹാർബർ; യാത്രാനിരക്ക് കുറക്കാത്തതിൽ പ്രതിഷേധം

പൊന്നാനി: ലോക്ക്ഡൗൺ കഴിഞ്ഞിട്ടും പൊന്നാനി ഹാർബറിൽ വർധിപ്പിച്ച യാത്രാ നിരക്കുകൾ കുറക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞാണ് യാത്രാ നിരക്കുകളിൽ കുറവ് ഏർപ്പെടുത്താത്തത്. 5 മാസം മുൻപാണ് ഹാർബറിൽ...
Master movie

റിലീസിന് മണിക്കൂറുകൾ മാത്രം; മാസ്‌റ്റർ സിനിമയുടെ ക്‌ളൈമാക്‌സ് ഇന്റർനെറ്റിൽ

ഏറെ നാളായി വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്‌റ്റർ. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ ക്‌ളൈമാക്‌സ് രംഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. വിതരണക്കാർക്ക് വേണ്ടി നടത്തിയ...
snc lavalin case

എസ്എന്‍സി ലാവ്‌ലിൻ കേസ്; ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 8ആം തീയതി കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്‌തമാക്കിയിരുന്നെങ്കിലും, സമയം കഴിഞ്ഞതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്‌റ്റിസ് യുയു...

ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

ഫറോക്ക്: പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കരുവൻതിരുത്തി വേട്ടുവൻതൊടി അബ്‌ദുൾ ഗഫൂറിന്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. പുഴയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടാണ്...
athirappilly

സുരക്ഷാവേലിക്ക് സമീപം സുരക്ഷയില്ല; അതിരപ്പിള്ളിയില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍

തൃശൂര്‍ : അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍. ആവശ്യത്തിന് സുരക്ഷ സഞ്ചാരികള്‍ക്ക് ഒരുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനായി കെട്ടിയ വേലി വെള്ളച്ചാട്ടത്തിനടുത്താണെന്ന പരാതി ഇപ്പോൾ ശക്‌തമാകുകയാണ്. സുരക്ഷാ വേലിയുടെ...
- Advertisement -