Tue, Apr 30, 2024
35 C
Dubai

Daily Archives: Tue, Jan 12, 2021

wayanad

മഴ വില്ലനായി; വയനാട്ടില്‍ കര്‍ഷകര്‍ക്ക് 2.15 കോടിയുടെ നഷ്‌ടം

വയനാട് : മഴ വില്ലനായെത്തിയതോടെ ജില്ലയില്‍ കോടികളുടെ നാശനഷ്‌ടം. 2.15 കോടി രൂപയടെ നാശനഷ്‌ടമാണ് ജില്ലയില്‍ ഇത്തവണത്തെ മഴ വിതച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കാലം തെറ്റിയെത്തിയ മഴയില്‍ ജില്ലയിലെ നെൽവയലുകളിലാണ് ഏറ്റവും...
MalabarNews_tiger presence in wayyanad

അക്രമകാരിയായ കടുവക്കായി വ്യാപക തിരച്ചിൽ; സംഘത്തിൽ 60 വനപാലകർ

പുൽപള്ളി: സീതാമൗണ്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ അക്രമകാരിയായ കടുവക്കായി വ്യാപക തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. 60 വനപാലകർ തിരച്ചിലിൽ പങ്കെടുത്തു. തോട്ടങ്ങളിൽ...

ക്യൂബക്കെതിരെ വീണ്ടും അമേരിക്ക; ഭീകരവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: ക്യൂബയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിക്കുകയാണ് ക്യൂബയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന...
karipur airport

കരിപ്പൂര്‍ വിമാന താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി സിബിഐ

മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സിബിഐ ഉദ്യോഗസ്‌ഥര്‍ മിന്നല്‍ പരിശോധന നടത്തുന്നു. വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കസ്‌റ്റംസ് ഒത്താശ ചെയ്യുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ്...
farmers protest

കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കുമെന്ന് റിപ്പോർട്. റിപ്പബ്‌ളിക് ദിനത്തിൽ ട്രാക്‌ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ പുതിയ ഹരജി...

കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കും എതിരെ കേസ്

എടക്കര: പ്രായപൂർത്തിയാകാത്ത കുട്ടികളെ രണ്ടാനമ്മ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ മലപ്പുറം എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കര പാലേമാട് പള്ളിപ്പടി സ്വദേശിയായ 11കാരനും സഹോദരിയുമാണ് രണ്ടാനമ്മയുടെ ശാരീരിക പീഡനത്തിന്...
Malabarnews_supreme court

ഭൂരിപക്ഷം കർഷകരും നിയമത്തെ അനുകൂലിക്കുന്നു; കേന്ദ്ര സത്യവാങ് മൂലം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിയമങ്ങൾ നടപ്പിലാക്കിയത് കൂടിയാലോചനക്ക് ശേഷമാണെന്നും ഭൂരിപക്ഷം കർഷകരും നിയമങ്ങളെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ് മൂലം  സമർപ്പിച്ചു. അതേസമയം, 46 ദിവസത്തെ...
theater reopen kerala

നാളെ മുതല്‍ പ്രദര്‍ശനം; സംസ്‌ഥാനത്തെ തീയേറ്ററുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവനന്തപുരം : നീണ്ട 10 മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ തീയേറ്ററുകളിലും നാളെ മുതൽ പ്രദര്‍ശനം ആരംഭിക്കും. സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശമായി സംസ്‌ഥാനത്ത് നാളെ തീയേറ്ററുകള്‍ തുറക്കുമ്പോള്‍ തമിഴ് ചിത്രം മാസ്‌റ്റര്‍ ആദ്യ പ്രദര്‍ശനത്തിനായെത്തും. സിനിമ...
- Advertisement -