Sun, May 19, 2024
35.2 C
Dubai

Daily Archives: Wed, Jan 20, 2021

rahil gandhi

27ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍; നേതാക്കളുമായി ചര്‍ച്ച നടത്തും

വയനാട് : ജനുവരി 27 ബുധനാഴ്‌ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തും. തുടര്‍ന്ന് 28ആം തീയതി രാവിലെയോടെ അദ്ദേഹം മതമേലധ്യക്ഷൻമാരും സാമൂഹ്യ-സാംസ്‌കാരിക നേതാക്കളുമായും ചര്‍ച്ച നടത്തും. അതിന് ശേഷം വയനാട്ടിലെ...
pc george

പിസി ജോര്‍ജിനെ ശാസിക്കണം; എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ

തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയെ ശാസിക്കണമെന്ന് നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നല്‍കി. പീഡനത്തിനിരയായ കന്യാസ്‍ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ജോര്‍ജിനെ ശാസിക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്. കമ്മിറ്റിയുടെ...
MALABARNEWS-WALAYAR

വാളയാര്‍ കേസ് തുടരന്വേഷണം; കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വാളയാര്‍ കേസിലെ പുനര്‍വിചാരണ നടപടികള്‍ക്ക് തുടക്കമായി. കേസില്‍ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്‌സോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ ജുഡിഷ്യല്‍ കസ്‌റ്റഡിയില്‍ വിടണമെന്ന്...
EMS-STADIUM

ഇഎംഎസ് സ്‌റ്റേഡിയം ഉൽഘാടനം 25ന്

നീലേശ്വരം: വടക്കേ മലബാറിന്റെ കായിക സ്വപ്‌നങ്ങൾക്ക്‌ വേഗം പകരാൻ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയം ജനുവരി 25ന് നാടിന്‌ സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി ഇ പി ജയരാജനാണ്‌ ഉൽഘാടനം ചെയ്യുക. പുത്തരിയടുക്കത്ത് സ്‌ഥിതി...

ബങ്കാപുരിനെ ചെന്നായ് സങ്കേതമായി ഉടൻ പ്രഖ്യാപിച്ചേക്കും

ബങ്കാപുർ: കൊപ്പാലിലെ ബങ്കാപുരിനെ ചെന്നായ് സങ്കേതമായി വൈകാതെ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കർണാടക വന്യജീവി ബോർഡിന്റെ പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുളളത്. കൊപ്പാൽ ബങ്കാപുരിലെ 822.03 ഏക്കർ വരുന്ന വനമേഖലയാണ് ചെന്നായ്...
dragan fruit

ഡ്രാഗണ്‍ ഫ്രൂട്ടിന് പേര് മാറ്റം; ഗുജറാത്തില്‍ ഇനി അറിയപ്പെടുക ‘കമലം’ എന്ന പേരില്‍

അഹമ്മദാബാദ് : ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത്. കമലം എന്ന പേരാണ് ഡ്രാഗണ്‍ ഫ്രൂട്ടിനായി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പേര് മാറ്റം സംബന്ധിച്ച വിവരം മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വ്യക്‌തമാക്കിയത്. ഡ്രാഗണ്‍...
rahman samara movie

റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്; ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

റഹ്‌മാനെ നായകനാക്കി പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടു. 'സമാറ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരം ഭരതും പ്രധാന വേഷത്തിലുണ്ട്. കഥാപരമായും സാങ്കേതികമായും...

ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കും

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ജില്ലാ ആശുപത്രിയുടെ വികസനത്തിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. വിവിധ വകുപ്പുകളും ജനപ്രതിനിധികളും...
- Advertisement -