Tue, Mar 19, 2024
23.3 C
Dubai

Daily Archives: Wed, Jan 20, 2021

'1921' completing100 years; SYS Discussion Forum Today

എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് ’21 ജനുവരി വ്യാഴം’ തുടക്കമാകും

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ്‌വൈഎസ്‌ മലപ്പുറം സോണിന് കീഴിലെ സര്‍ക്കിള്‍ തല കൗണ്‍സിലുകള്‍ക്ക് നാളെ തുടക്കമാകും സോണ്‍ തല ഉൽഘാടനം നാളെ വൈകുന്നേരം 6.30ന് മേല്‍മുറി പടിഞ്ഞാറേമുക്കില്‍...
prithviraj

കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മമ്ത; ‘ഭ്രമം’ ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മമ്ത മോഹന്‍ദാസ് എന്നിവര്‍ ഒന്നിച്ചെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'ഭ്രമം' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും, സംവിധാനവും നിര്‍വഹിക്കുന്നത് രവി കെ...

2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ വെടിയേറ്റ് മരിച്ചു

റിയാദ്: അക്രമിയുടെ വെടിയേറ്റ് 2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. റിയാദ് മേഖല പോലീസ് വക്‌താവ്‌ കേണൽ ഖാലിദ് അൽഖുറൈദീസാണ് ഇക്കാര്യം അറിയിച്ചത്. റിയാദ്...
jesna_missing case

ജെസ്‌നയുടെ തിരോധാനം; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയം ജെയിംസിന്റെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം. ജെസ്‌നയുടെ അച്ഛനാണ് നിവേദനം നൽകുന്നത്. പ്രധാനമന്ത്രിക്ക് നല്‍കാനായി യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് നിവേദനം...
Samastha Pravasi Cell_ Mankada Unit

സമസ്‌ത പ്രവാസിസെല്‍ മങ്കട മണ്ഡലം രൂപീകൃതമായി

മങ്കട: സമസ്‌ത പ്രവാസിസെല്‍ മങ്കട മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ കണ്‍വന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഫൈസി തിരൂര്‍കാട് ഉൽഘാടനം ചെയ്‌തു. സഹല്‍ തങ്ങള്‍ വെങ്ങാട് അധ്യക്ഷനായ ചടങ്ങിൽ സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി,...
pfizer vaccine_malabar news

വാക്‌സിൻ എത്തിയില്ല; ഫൈസറിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി ഇറ്റലി

റോം: കരാർ അനുസരിച്ച് വാക്‌സിൻ നൽകാത്തതിൽ അതൃപ്‌തരായി യുഎസ് മരുന്ന് കമ്പനിയായ ഫൈസറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇറ്റലി. മുൻകൂട്ടി ഓർഡർ ചെയ്‌ത വാക്‌സിൻ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇറ്റലിയെ ഫൈസറിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചത്. സിവിൽ-ക്രിമിനൽ...
farmers protest

കര്‍ഷക സംഘടനകളുടെ യോഗം നാളെ; സര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യും

ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങൾ സംബന്ധിച്ച് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന 10ആം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേരാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11...
AK ANTONY

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹക്കുറ്റം; നടപടി വേണമെന്ന് എകെ ആന്റണി

ന്യൂഡെല്‍ഹി:  റിപ്പബ്‌ളിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍ പ്രതികരിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സൈനിക രഹസ്യങ്ങള്‍...
- Advertisement -