Mon, May 6, 2024
29.8 C
Dubai

Daily Archives: Wed, Jan 20, 2021

pocso case court order

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിന്‍ ലാലിനെ നാളെ കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി ജയില്‍മോചിതനായ വിപിന്‍ ലാലിനെ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് വിചാരണകോടതി. വിപിന്‍ ലാലിനെ നാളെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മാപ്പുസാക്ഷിയായ വിപിന്‍...
Ramesh chennithala_Malabar news

പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല; ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ചെന്നിത്തല

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ‌ചാണ്ടി പെട്ടെന്ന് നേതാവായി വന്ന ആളല്ല. തന്നെ മാറ്റിനിർത്തിയതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയിൽ...
operation screen

ഓപ്പറേഷന്‍ സ്‌ക്രീന്‍; ജില്ലയില്‍ പരിശോധന തുടരുന്നു

കണ്ണൂര്‍: ജില്ലയില്‍ ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി കൂളിങ് സ്‌റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. രണ്ടു ദിവസത്തിനിടെ 1,96,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ചൊവ്വാഴ്‌ച മാത്രം 102 വാഹനങ്ങളില്‍ നിന്ന് 66,500...
walayar case

വാളയാര്‍ കേസ്; രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌ത് പോക്‌സോ കോടതി

പാലക്കാട് : വാളയാര്‍ കേസിലെ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌തുകൊണ്ട് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. വി മധു, ഷിബു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്‌തത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ എം...

വിമാന യാത്രക്കിടെ 7 വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നാഗ്‌പൂർ: വിമാന യാത്രക്കിടെ 7 വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലഖ്‌നൗ-മുംബൈ ഗോ എയർ വിമാനത്തിലാണ് സംഭവം നടന്നത്. കുട്ടിക്ക് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്‌പൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്‌ച രാവിലെ 7.25ന്...
supreme-court-of-india

കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി; ഹരജി പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം ഹരജി പിന്‍വലിച്ചത്. കാര്യങ്ങളുടെ നിലവിലെ...
oman

7 ദിവസം നിര്‍ബന്ധ ക്വാറന്റെയ്ൻ; ഒമാനില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് വിലക്ക്

മസ്‌ക്കറ്റ് : ഒമാനില്‍ എത്തുന്ന ആളുകള്‍ രാജ്യത്ത് കുറഞ്ഞത് 8 ദിവസമെങ്കിലും തങ്ങണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. 7 ദിവസത്തെ നിര്‍ബന്ധ ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. പുതിയ തീരുമാനത്തിന്റെ...

‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കിഫ്‌ബിയെകുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം തള്ളി. ഇതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഡി സതീശൻ എംഎൽഎയാണ് കിഫ്‌ബിക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച...
- Advertisement -