Sat, May 18, 2024
38.8 C
Dubai

Daily Archives: Sat, Jan 23, 2021

ന്യൂനപക്ഷ ‌സ്‌കോളർഷിപ്പ് വിവാദം; പ്രതികരിച്ച് മന്ത്രി കെടി ജലീൽ

കോഴിക്കോട്: ന്യൂനപക്ഷ‌ സ്‌കോളർഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. ഇക്കാര്യത്തിൽ ക്രൈസ്‌തവ സഭാ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് മന്ത്രി പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട് പ്രകാരമാണ് അനുപാതം 80:20 ആക്കിയതെന്ന് ജലീൽ...
maruti-suzuki-swift

2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി സുസുകിയുടെ ‘സ്വിഫ്റ്റ്‌’

ന്യൂഡെൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. 1,60,700 യൂണിറ്റുകളുമായാണ് ഈ ഹാച്ച്ബാക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയത്. 2005ൽ വിപണിയിലെത്തിയതിന്...
MalaabrNews_kv thomas

‘കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസമുണ്ട്’; നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കെവി തോമസ്

തിരുവനന്തപുരം: കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ്. പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം കെവി...

ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം പൂർത്തിയായി, റിപ്പോർട് രണ്ടാഴ്‌ചക്കകം

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിന്റെ അന്വേഷണ റിപ്പോർട് രണ്ടാഴ്‌ചക്കകം തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ...
ashok-gehlot

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്‌ഥാനങ്ങളെ അസ്‌ഥിരമാക്കാൻ ശ്രമം; അശോക് ഗെഹ്‌ലോട്ട്

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പാശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാരിനെ യുഡിഎഫ് പ്രതിക്കൂട്ടിൽ നിർത്തുന്നതിന് ഇടയിലാണ് അന്വേഷണ ഏജൻസികൾക്കെതിരെ എഐസിസി നിരീക്ഷകൻ കൂടിയായ അശോക്...
Ramesh chennithala

‘സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല’; പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം: താഴേത്തട്ടിലെ കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ട് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല. പാർട്ടി പ്രവർത്തകരെ...
modi,-amit-sha_2020-Oct-15

മോദിയും അമിത് ഷായും ഇന്ന് അസമിൽ; സിഎഎ വിരുദ്ധ സമരക്കാരെ അടിച്ചമർത്തി പോലീസ്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശനിയാഴ്‌ച അസം സന്ദർശിക്കാനിരിക്കെ സംസ്‌ഥാനത്ത്‌ നടന്ന സിഎഎ വിരുദ്ധ റാലിക്ക് നേരെ പോലീസിന്റെ അതിക്രമം. വിവാദ നിയമത്തിന് എതിരായി സംസ്‌ഥാനത്തുടനീളം വെള്ളിയാഴ്‌ച...
kc venugopal

സ്‌ഥാനാർഥി നിർണയത്തിൽ വ്യക്‌തി താൽപര്യങ്ങൾ ഒഴിവാക്കണം; കെസി വേണുഗോപാൽ 

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തെ പറ്റി വ്യക്‌തമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പിലേക്ക് ഇത്തവണ സ്‌ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ വ്യക്‌തിതാൽപര്യങ്ങൾ നോക്കരുതെന്നും, വിജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും കെസി വേണുഗോപാൽ...
- Advertisement -