Sat, May 4, 2024
34 C
Dubai

Daily Archives: Sat, Jan 23, 2021

ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹൗറയിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ധാരാളം വാഹനങ്ങൾ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം...
Palakkad Murder Attempt

പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണം; ആൾക്കൂട്ടത്തിന്റെ അടിയേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കാസർഗോഡ്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം മർദിക്കുന്നതിനിടെ മധ്യവയസ്‌കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്- അരമന ആശുപത്രിക്ക് സമീപമാണ് സംഭവം. ആശുപത്രിയിൽ...
tractor rally

ട്രാക്‌ടർ റാലി; പോലീസ് സന്നാഹം ശക്‌തമാക്കി തടയാൻ നീക്കം

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്‌ളിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്‌ടർ റാലി തടയാൻ ശക്‌തമായ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കാൻ തീരുമാനിച്ച് അധികാരികൾ. ഇതിന്റെ ഭാഗമായി ജനുവരി 31ആം തീയതി വരെ നോയിഡയിൽ...

ഡെൽഹിയിലെ സമരഭൂമിയിൽ വീണ്ടും കർഷകമരണം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. ടിക്റി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്...
Maoist-Police encounter_Malabar news

വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; അന്വേഷണം ആരംഭിച്ചു

വയനാട്: കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. 3 സ്‌ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങിയ സംഘത്തെ പ്രദേശവാസികൾ കണ്ടതായാണ് വിവരം. പോലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളിൽ മുൻപും മാവോവാദി...
kottayam

കോട്ടയം മെഡിക്കൽ കോളേജിൽ 91.85 കോടിയുടെ പദ്ധതികൾ; ഉൽഘാടനം ഫെബ്രുവരിയിൽ 

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 91.85 കോടി രൂപയുടെ 29 വികസന പദ്ധതികൾ ഫെബ്രുവരിയില്‍ ഉൽഘാടനം ചെയ്യും. ഇവയിൽ 55.85 കോടിയുടെ 28 പദ്ധതികള്‍ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...

കോവിഡിന് എതിരായ പോരാട്ടം; ഇന്ത്യക്കും മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിന് തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള തുടർച്ചയായ പിന്തുണക്ക് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...
covaxin-in-uk

വിമർശനം നേരിട്ട കോവാക്‌സിനും കേരളത്തിലെത്തി; ഉടൻ വിതരണം ചെയ്യില്ല

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തി. എന്നാൽ വ്യക്‌തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്‌സിൻ വിതരണം ചെയ്യില്ല. ഹൈദരാബാദ് ആസ്‌ഥാനമായ ഭാരത് ബയോ ടെക് നിർമിച്ച 37,000 ഡോസ് കോവാക്‌സിനാണ് കേരളത്തിൽ...
- Advertisement -