Tue, Mar 19, 2024
32 C
Dubai

Daily Archives: Sat, Jan 23, 2021

ചാലക്കുടിയുടെ ചരിത്രമുറങ്ങുന്ന ട്രാംവേ; മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്‍ഘാടനം നിര്‍വഹിച്ചു

ചാലക്കുടി: സംസ്‌ഥാന പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തില്‍ പണിയുന്ന ചാലക്കുടി ട്രാംവേ മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്‍ഘാടനം തുറമുഖ പുരാവസ്‌തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ഓണ്‍ലൈന്‍ മുഖേന ചെയ്‌തു. ചാലക്കുടിയുടെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കാന്‍...
ration card

റേഷൻ കാർഡ്; മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹത ഇല്ലാത്തവർ കാർഡ് മാറ്റണം

പാലക്കാട് : ജില്ലയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ അന്ത്യോദയ, അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്ന് കണ്ടെത്തൽ. ജില്ലാതല കമ്മിറ്റി യോഗമാണ് ഇക്കാര്യം വിലയിരുത്തി രംഗത്ത് വന്നത്. അതിനാൽ...
young man arrested_Malabar news

കൂൾബാർ ആക്രമണ കേസ്; ഒരാൾ പിടിയിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിൽ കൂൾബാർ തകർത്ത് സാധനങ്ങൾ കടലിൽ എറിഞ്ഞ കേസിൽ ഒരാൾ പിടിയിൽ. എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീറിനെയാണ് (30) ചാവക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ 18നാണ് കേസിനാസ്‌പദമായ സംഭവം...
CM

സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനായി കേന്ദ്രത്തിൽ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്താൻ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ജയിൽ മോചിതയായി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പ്രതിയായ മാതാവ് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും യുവതി ശനിയാഴ്‌ച മോചിതയായത്. ഉപാധികളോടെയാണ് മാതാവിന് കോടതി ജാമ്യം...

പ്രശസ്‌ത ടെലിവിഷൻ അവതാരകൻ ലാറി കിങ് അന്തരിച്ചു

പ്രശസ്‌ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം. ടൈപ്പ് 2 പ്രമേഹ രോ​ഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബു​ദവും ഉണ്ടായിരുന്നു. ഡിസംബർ അവസാന വാരമാണ്...
mask

മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത്; പ്രവാസിക്ക് 3 മാസം തടവും, നാടുകടത്തലും ശിക്ഷ 

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് നിയന്ത്രണ ലംഘനം നടത്തിയ പ്രവാസിക്ക് തടവും, നാടുകടത്തലും ശിക്ഷയായി വിധിച്ചു. പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പ്രവാസിക്കെതിരെ ഒമാൻ കടുത്ത ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന...
Siddique Kappan In Court

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; മാർച്ചിലേക്ക് നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവ്

ഡെൽഹി: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അകാരണമായി നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയില്‍ അടുത്ത ആഴ്‌ച അന്തിമ വാദം കേള്‍ക്കാമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതി പറഞ്ഞത്....
- Advertisement -