Sat, May 4, 2024
34 C
Dubai

Daily Archives: Tue, Feb 2, 2021

5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകർ; കേന്ദ്രം

ന്യൂഡെൽഹി: കഴിഞ്ഞ 5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത്‌ 58,243 കർഷകരെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിൽ എഎം ആരിഫ്...
farmers protest

സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം ചോദിച്ച് പ്രതിപക്ഷം; അറിയില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്ത് സമരം നടത്തുന്ന കർഷകരിൽ എത്ര പേർ ഇതുവരെ മരിച്ചെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്രസർക്കാർ. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിയുടെയും, വികെ ശ്രീകണ്‌ഠൻ എംപിയുടെയും ചോദ്യത്തിനാണ്...
cameraman navas ps

പിഎസ് നിവാസിന്റെ സംസ്‌കാരം നാളെ; കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം

കോഴിക്കോട്: പ്രമുഖ ചായാഗ്രാഹകനും സംവിധായകനുമായ പിഎസ് നിവാസിന്റെ (പി ശ്രീനിവാസ് 75) സംസ്‌കാരം നാളെ. രാവിലെ 11 മുതൽ 12 മണി വരെ മൃതദേഹം കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. വാര്‍ധക്യ സഹജമായ...
farmers protest

മറ്റു വഴികൾ ഇല്ലായിരുന്നു; കർഷകർക്ക് എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിവസം ഡെൽഹിയിൽ കർഷകർക്ക് എതിരായി നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. കർഷകർക്ക് നേരെ കണ്ണീർ വാതകവും...
jillam peppare

അൽഷിമേഴ്‌സ് ബാധിച്ച 75കാരനായി ജോജു; ‘ജില്ലം പെപ്പരെ’ ഒരുങ്ങുന്നു

വീണ്ടും വ്യത്യസ്‌ത കഥാപാത്രവുമായി മലയാളി പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. ജോസഫ് എന്ന ചിത്രത്തിൽ പ്രായം ചെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ഇനിയെത്തുന്നത് അൽഷിമേഴ്‌സ് രോഗിയായ 75കാരനായാണ്. നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം...
Balabhaska_father

ബാലഭാസ്‌കറിന്റെ മരണം; നിയമ പോരാട്ടം തുടരുമെന്ന് പിതാവ്

തിരുവനന്തപുരം: പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരുമെന്ന് അച്ഛന്‍. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അച്ഛന്‍ ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകട മരണം...
norka roots

നോർക്ക റൂട്ട്സ്; പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകി തുടങ്ങി

തിരുവനന്തപുരം : പ്രവാസി മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന  സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് വഴിയുള്ള ധനസഹായ വിതരണം ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയുടെ സഹായമാണ് സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്നത്. പ്രവാസ ജീവിതം...
Covid-Vaccine_2020-Oct-31

ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍; വാക്‌സിനേഷന്‍ 2 ലക്ഷം പിന്നിട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 452 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. എറണാകുളം...
- Advertisement -