Wed, May 15, 2024
40.8 C
Dubai

Daily Archives: Mon, Feb 8, 2021

പാക്-ഖലിസ്‌ഥാൻ ബന്ധം; 1,178 അക്കൗണ്ടുകൾ നീക്കണമെന്ന് കേന്ദ്രം; മൗനം പാലിച്ച് ട്വിറ്റർ

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് കേന്ദ്രസർക്കാർ. പാകിസ്‌ഥാൻ-ഖലിസ്‌ഥാൻ ബന്ധമുള്ള 1,178 അക്കൗണ്ടുകൾ ട്വിറ്ററിൽ നിലവിലുണ്ടെന്നും ഇവ നീക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ട്വിറ്റർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ...

കാലടിയിൽ വീണ്ടും നിയമനം വിവാദം; ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്

കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം. പാർട്ടി സഹയാത്രികക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പറവൂർ ഏരിയ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്. കത്തിൽ പരാമർശിക്കുന്ന ഡോ. സംഗീതക്ക് സർവകലാശാലയിൽ...
arrest in thrissur

തൃശൂരിൽ ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ

തൃശൂർ : ജില്ലയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിൽ. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി ഷാ മൻസിലിൽ ഷാഫി(30)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ...
home set on fire

അടച്ചിട്ട ബേക്കറി കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്‌ടം

എലത്തൂർ: അടച്ചിട്ട ബേക്കറിയിൽ തീപിടിച്ച് കട പൂർണമായും കത്തിനശിച്ചു. എലത്തൂർ പോലീസ് സ്‌റ്റേഷന് സമീപത്തെ ടേസ്‌റ്റി ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്‌ച രാത്രി കട അടച്ചു പോയതായിരുന്നു ബേക്കറി നടത്തിപ്പുകാരനായ പുഷ്‌പരാജനും ജീവനക്കാരും. പിറ്റേദിവസം...
ramesh chennithala

പിൻവാതിൽ നിയമനം: യുഡിഎഫ് പുതിയ നിയമം കൊണ്ടുവരും; ചെന്നിത്തല

പാലക്കാട് : സംസ്‌ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് രൂപം ഇതിനോടകം തന്നെ...

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം തുടരുന്നു; 16 മൃതദേഹങ്ങൾ കണ്ടെടുത്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടന്ന 25ഓളം പേരെ രക്ഷപ്പെടുത്തി. അതേസമയം, മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഏഴ് പ്രതികളുള്ള കേസില്‍ 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം കളക്‌റ്ററേറ്റ് ജീവനക്കാരനായിരുന്ന വിഷ്‌ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം നേതാക്കളായ...

സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് ചിറക്; വയനാട് ഉപകേന്ദ്രം യാഥാർഥ്യമായി

കൽപറ്റ: സിവില്‍ സർവീസ് സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാൻ സ്‌റ്റേറ്റ് സിവില്‍ സർവീസ് ഉപകേന്ദ്രം ആരംഭിച്ചു. വയനാട് ഉപകേന്ദ്രത്തിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കല്‍പ്പറ്റ എന്‍എംഎസ്‌എം ഗവ.കോളേജിലാണ്...
- Advertisement -