Tue, Mar 19, 2024
32 C
Dubai

Daily Archives: Mon, Feb 8, 2021

loan-app

പ്ളേ സ്‌റ്റോറിൽ നിന്ന് നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകൾ നീക്കം ചെയ്‌തതായി കേന്ദ്രം

ന്യൂഡെൽഹി: ഇതുവരെ നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകളെ പ്ളേ സ്‌റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്‌തുവെന്ന് കേന്ദ്രം. വ്യക്‌തി വിവരങ്ങൾ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്ന ആപ്പുകളെയാണ് നീക്കം ചെയ്‌തത്. കേന്ദ്ര ഐടി മന്ത്രാലയമാണ്...
a vijayaraghavan

ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ഇല്ലാതാക്കാൻ ശ്രമം; എ വിജയരാഘവന്‍

തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. സംസ്‌ഥാനത്ത്‌ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ഉള്ള കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് കാലം കുറച്ചായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ...

ഉത്തരാഖണ്ഡ് ദുരന്തം; മരിച്ചവരുടെ എണ്ണം 26 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. പ്രളയത്തിൽ 197 പേരെ കാണാതായി എന്നാണ് ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കുകൾ. തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശക്‌തമായ പ്രളയത്തില്‍ നൂറിലധികം...
abdul-raheem

കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെനൽകി അബ്‌ദുൾ റഹീം; സത്യസന്ധക്ക് കൈയ്യടിച്ച് നാട്ടുകാർ

അമ്പലപ്പുഴ: അബ്‌ദുൾ റഹീമിന്റെ സത്യസന്ധതക്ക് നൂറിൽ നൂറ് മാർക്ക് നൽകി നാട്ടുകാർ. വഴിയരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നൽകിയാണ് അബ്‌ദുൾ റഹീം സമൂഹത്തിന് മാതൃകയാവുന്നത്. ഇദ്ദേഹത്തിന്റെ സുമനസിന് മുന്നിൽ...
KSRTC

70 കോടി രൂപ അനുവദിച്ചു; കെഎസ്ആര്‍ടിസിലെ ശമ്പള വിതരണം നാളെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണം നാളെ മുതൽ ആരംഭിക്കുന്നു. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ടിക്കറ്റേതര വരുമാനം...
Record majority for UDF; Informed CM absconds; Mullappally

മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്‌ത്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാ​ഗതം ചെയ്‌ത്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പന്റേത് കോൺഗ്രസ് കുടുംബമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്നോടടുപ്പമുള്ളവർ കാപ്പനുമായി ചർച്ച...
nadapuram-steel-bomb-found

കോഴിക്കോട് നാദാപുരത്ത് സ്‌റ്റീൽ ബോംബ് കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് സ്‌റ്റീൽ ബോംബ് കണ്ടെത്തി. നാദാപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ബോംബ് കണ്ടെത്തിയത്. അരൂർ നടേമ്മൽ കനാലിൽ നിന്ന് സ്‌റ്റീൽ ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം തൊഴിലുറപ്പ് തൊഴിലാളികളാണ് പോലീസിനെ...

3 ലക്ഷം പിന്നിട്ട് സംസ്‌ഥാനത്തെ വാക്‌സിനേഷൻ; ‌ഇന്ന് സ്വീകരിച്ചത് 15,915 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ ആകെ 3,12,237 ആരോഗ്യ പ്രവര്‍ത്തകർ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. 285 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് നടന്നത്. തിരുവനന്തപുരം...
- Advertisement -