Sat, May 18, 2024
34.1 C
Dubai

Daily Archives: Sun, Feb 21, 2021

odonata

വയനാട് വന്യജീവി സങ്കേതം; അപൂർവ ഇനത്തിൽപ്പെട്ട 84 ഇനം തുമ്പികളെ കണ്ടെത്തി

വയനാട് : ജില്ലയിലെ വന്യജീവി സങ്കേതത്തിൽ നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കൂടി കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി എന്നിവർ ചേർന്നു സൊസൈറ്റി ഫോർ...
apj and modi

അബ്‌ദുൾ കലാമിന്റെ സ്വപ്‌നങ്ങൾ തകർത്തത് നരേന്ദ്രമോദി; കോൺഗ്രസ് വക്‌താവ്‌

മുംബൈ: എപിജെ അബ്‌ദുള്‍ കലാമിനെ രാഷ്‌ട്രപതിയായി തിരഞ്ഞെടുത്തതിന് പിന്നിൽ നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന്റെ അവകാശവാദം തള്ളി കോണ്‍ഗ്രസ്. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് വക്‌താവ് അതുല്‍ ലോന്ധെയാണ് പാട്ടീലിനെ വിമർശിച്ച് രംഗത്തെത്തിയത്....
fire-force-inspection

ജില്ലയിലെ ഹോട്ടലുകളിൽ സുരക്ഷാ പരിശോധന ഇന്ന് മുതൽ

പാലക്കാട്: ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാ സംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്‌നിശമന സേന. ഞായറാഴ്‌ച മുതൽ മൂന്ന് ദിവസം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന്‌ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ...
YUVAMORCHA protest

ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോർച്ച

കൊച്ചി: ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു സംഭവം. പിൻവാതിൽ നിയമങ്ങളുടെയും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുടെയും ഭാഗമായ പ്രതിഷേധമായാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തൃപ്പൂണിത്തുറയിലെ ആരോഗ്യ...

ഉത്തരവിനായി നാളെ വരെ കാത്തിരിക്കും, മറ്റന്നാൾ മുതൽ നിരാഹാര സമരം; ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി പിഎസ്‍സി ഉദ്യോഗാര്‍ഥികള്‍. സർക്കാർ ഉത്തരവ് ലഭിച്ചില്ലെങ്കിൽ മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോവുമെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. 'സർക്കാരിൽ വിശ്വാസമുണ്ട്....
TMC-MP-Mahua-Moitra_Malabar news

യോഗി ആദിത്യനാഥ് ബിജെപി ഗൂഢാലോചനയുടെ ഭാഗം; മഹുവ മൊയ്‌ത്ര

ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‍റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ദിഷാ രവിക്ക് ഖലിസ്‌ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനുളള ഗൂഢാലോചനയിൽ...
covid in kerala 2

കോവിഡ് രണ്ടാം തരംഗം; ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ, നിർദേശങ്ങൾ നൽകി കേന്ദ്രം

തിരുവനന്തപുരം : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കർശന ജാഗ്രത നിർദേശം നൽകി. നിലവിൽ കേരളത്തിൽ ഓരോ ആഴ്‌ചയിലും ശരാശരി 34,000 മുതൽ 42,000 വരെയാണ് കോവിഡ് കേസുകൾ...

രണ്ടാം ഘട്ട സീറ്റുവിഭജന ചർച്ച ഇന്ന്; വിട്ടുവീഴ്‌ച ചെയ്യണമെന്ന് സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റുവിഭജന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. സിപിഐ ഒഴികെയുള്ള ഘടകകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. പാലാ ഉൾപ്പടെ 13 സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ്...
- Advertisement -