Thu, May 2, 2024
23 C
Dubai

Daily Archives: Sun, Feb 21, 2021

India, Maldives Sign $50 Million Defence Agreement

മാലിദ്വീപുമായി 362 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യ

മാലി: മാലിദ്വീപിന്റെ സുരക്ഷ മുൻനിർത്തി പുതിയ നടപടികളുമായി ഇന്ത്യ. അറബിക്കടലിൽ സ്‌ഥിതി ചെയ്യുന്ന തന്ത്രപ്രധാന ദ്വീപുകളുടെ രാജ്യമായ മാലിദ്വീപിന്റെ സമുദ്ര ശേഷി വർധിപ്പിക്കുന്നതിനായി 50 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 362 കോടി...
chathurmukham

ദുരൂഹതകളുമായി ‘ചതുർമുഖം’; മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തു

സണ്ണി വെയ്ൻ, മജ്‌ഞു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'ചതുർമുഖ'ത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. ഹൊറർ ചിത്രമായി പുറത്തിറങ്ങുന്ന ചതുർമുഖത്തിന്റെ ദുരൂഹതകൾ വ്യക്‌തമാക്കുന്ന തരത്തിലാണ് മോഷൻ പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്....
k surendran and yogi

കേരളത്തിലേക്ക് വീണ്ടും; സന്തോഷമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: കേരളത്തിലേക്ക് എത്താൻ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന 'വിജയ യാത്ര' ഉൽഘാടനം ചെയ്യാനാണ് യുപി മുഖ്യമന്ത്രി കേരളത്തിലെത്തുന്നത്. 'കേരളത്തിന്...
IFFK 2021

ഐഎഫ്‌എഫ്‌കെ; തലശേരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

കണ്ണൂർ: തലശേരിയിൽ വേദിയാകുന്ന 25ആമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 23 ചൊവ്വാഴ്‌ച മുതൽ 27 വരെയാണ് മേള നടക്കുക. എവികെ നായർ റോഡിലെ ലിബർട്ടി തിയേറ്റർ...
up

അശ്ളീല വീഡിയോ കാണുന്നവരെ നിരീക്ഷിക്കാൻ പുതിയ പദ്ധതി; യുപി

ലക്‌നൗ : ഓൺലൈനിൽ അശ്‌ളീല വീഡിയോകൾ കാണുന്ന ആളുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയതായി വ്യക്‌തമാക്കി ഉത്തർപ്രദേശ് പോലീസ്. യുപി പോലീസിന്റെ 1090 സർവീസിന് കീഴിലാണ് ഓൺലൈൻ നിരീക്ഷണം നടക്കുന്നത്. അശ്ളീല വീഡിയോകൾ...
Do not mix politics in film; The allegations do not deserve an answer; Kamal

സിനിമയിൽ രാഷ്‌ട്രീയം കലർത്തരുത്; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; കമൽ

കണ്ണൂർ: സിനിമയിൽ രാഷ്‌ട്രീയം കലർത്തരുതെന്ന് കേരളം ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഐഎഫ്‌എഫ്‌കെ കൊച്ചി ഉൽഘാടനവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിവാദം വേണ്ടായിരുന്നു എന്ന് നടൻ സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും എന്നും...
mercy-kutty amma

ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചന; ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യബന്ധന കരാറില്‍ ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചനയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച...
covid india

മഹാരാഷ്‌ട്രയിൽ വീണ്ടും രാത്രി കർഫ്യൂ; പൂനെയിൽ സ്‌കൂളുകൾ അടച്ചു; ജാഗ്രത

ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കുകയാണ് മഹാരാഷ്‌ട്ര. കൊറോണ വൈറസ് കേസുകൾ ഈ രീതിയിൽ തുടരുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്...
- Advertisement -