Sun, May 19, 2024
35.2 C
Dubai

Daily Archives: Sat, Mar 20, 2021

എൻ ഹരിദാസിന്റെ പത്രിക തള്ളി; ബിജെപി സുപ്രീം കോടതിയിലേക്ക്

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തെ നിയമപരമായി നേരിടാനാണ് പാർട്ടി നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ...

മമതയുടേത് വോട്ട് ബാങ്ക് രാഷ്‌ട്രീയം; വികസനത്തിന് ബിജെപി അനിവാര്യം; മോദി ബംഗാളിൽ

ഖരക്‌പൂർ: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജനങ്ങൾ മമതാ ബാനർജിയിൽ വിശ്വാസം അർപ്പിച്ചെങ്കിലും അവർ ജനങ്ങളെ വഞ്ചിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം...

കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു; എൽഡിഎഫിന്റെ എതിർപ്പുകൾ പരിഗണിച്ചില്ല

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ നിർദേശം പരിഗണിച്ചില്ല. എൽഡിഎഫിന്റെ എതിർപ്പുകൾ അവഗണിച്ചാണ് പത്രിക സ്വീകരിച്ചത്. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ...
cannabis seized_kozhikkod

ലഹരിമരുന്ന് കടത്ത്; രണ്ട് യുവാക്കൾ അറസ്‌റ്റിൽ

തിരൂരങ്ങാടി: മാരക ലഹരിമരുന്നുമായി മലപ്പുറത്ത് രണ്ടു യുവാക്കൾ പിടിയിലായി. ചേലേമ്പ്ര സ്‌പിന്നിംഗ് മില്‍ പരിസരത്തു വച്ച് പരപ്പനങ്ങാടി എക്‌സൈസ് ടീമാണ് യുവാക്കളെ പിടികൂടിയത്. കൊണ്ടോട്ടി താലൂക്കില്‍ ചേലേമ്പ്ര വില്ലേജില്‍ പുത്തലകത്ത് വീട്ടില്‍ സുഹൈല്‍,...

തിരഞ്ഞെടുപ്പ്; പൊതുനിരീക്ഷകൻ കൽപറ്റയിൽ എത്തി

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം പൊതു നിരീക്ഷകനായ അഭിഷേക് ചന്ദ്ര ജില്ലയിലെത്തി. 2003 ബാച്ച് ത്രിപുര കാഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ഇദ്ദേഹം. നിലവില്‍ തൊഴില്‍...
Kummanam Rajasekharan

‘ശബരിമലയെ കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വം’: കുമ്മനം

തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണെന്ന് നേമത്തെ ബിജെപി സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടത് വലത് മുന്നണികള്‍ ഭരിക്കുമ്പോള്‍ ശബരിമലയെ അവഗണിച്ചു. നേമത്ത്...
ratnagiriblast-

മഹാരാഷ്‌ട്രയിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം; നാല് മരണം

മുംബൈ: രത്‌നഗിരിയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്‌ഫോടനമുണ്ടായി എന്നാണ് വിവരം. 40 തൊഴിലാളികൾ ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങിയെങ്കിലും...
BJP

ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളി

കണ്ണൂര്‍: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥിയുടെ പത്രിക...
- Advertisement -