Tue, Mar 19, 2024
24.3 C
Dubai

Daily Archives: Sat, Mar 20, 2021

Kerala Muslim Jamaath Council_Malappuram

സൗഹാർദ്ദത്തിനായി ജനമുന്നേറ്റം സാധ്യമാക്കും; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പതിറ്റാണ്ടുകളായി ജില്ലയിൽ നില നിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ഫാസിസ്‌റ്റ് ശക്‌തികളുടെ ഗൂഢശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ ജനകിയ മുന്നേറ്റം സാധ്യമാക്കും എന്ന ആഹ്വാനത്തോടെ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗൺസിലിന് സമാപനം. എംഎൻ...
SYS Mudarris Award_2021

ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് പൂർണം; മുദര്‍രിസ് അവാർഡ് അബ്‌ദുറഹ്‌മാൻ ഫൈസിക്ക്

മലപ്പുറം: 2009ൽ മരണപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌മരണാർഥം എല്ലാ വർഷവും നടത്തിവരുന്ന ഉറൂസ് മുബാറക് ഭക്‌തിസാന്ദ്രമായി അവസാനിച്ചു. പ്രമുഖ പണ്ഡിതരും പ്രവർത്തകരും വിശ്വാസികളും പങ്കെടുത്ത 12ആമത് ഉറൂസ് മുബാറക്...
Mamata-Banarjee

മമതക്കെതിരായ ആക്രമണം; അന്വേഷണത്തിന് സിഐഡിയും

കൊല്‍ക്കത്ത: പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം സിഐഡിക്ക്. ആക്രമണം നടന്ന സ്‌ഥലത്ത് സിഐഡി സംഘം ഉടൻ സന്ദർശനം നടത്തുമെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. മാര്‍ച്ച് പത്തിന് നടന്ന സംഭവത്തില്‍...
vv-rajesh

വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും വട്ടിയൂര്‍കാവ് എന്‍ഡിഎ സ്‌ഥാനാർഥിയുമായ വിവി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്നും രാജേഷിന്റെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്നും പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ ആണ് പരാതി നല്‍കിയത്. വട്ടിയൂര്‍ക്കാവ്...
aditya

മഹാരാഷ്‍ട്ര മന്ത്രി ആദിത്യ താക്കറെക്ക് കോവിഡ്

മുംബൈ: മഹാരാഷ്‍ട്ര ടൂറിസം-പരിസ്‌ഥിതി മന്ത്രി​ ആദിത്യ താക്കറെക്ക്​ കോവിഡ് സ്‌ഥിരീകരിച്ചു. ചെറിയ രീതിയിലു​ള്ള രേഗലക്ഷണങ്ങൾ ഉള്ളതായും കോവിഡ്​ പോസിറ്റീവായെന്നും ട്വിറ്ററിലൂടെയാണ്​ ആദിത്യ അറിയിച്ചത്​. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനാണ് ആദിത്യ. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ...
tikkaram-meena

സംസ്‌ഥാനത്ത് 1061 സ്‌ഥാനാര്‍ഥികള്‍; പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്‌മ പരിശോധനക്ക് ശേഷം സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലുമായി 1061 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19...
death_malabar news

ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ്‌ നവാഫ് (23) ആണ് ജിദ്ദയില്‍ മരിച്ചത്. ജിദ്ദ ഖാലിദ് ബിന്‍...

രോഹിത്-കോഹ്‌ലി കൂട്ടുകെട്ടിൽ തിളങ്ങി ഇന്ത്യ; ഇംഗ്‌ളണ്ടിന് 225 റൺസ്‌ വിജയലക്ഷ്യം

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അഞ്ചാം ട്വന്റി-20 മൽസരത്തിൽ ഇന്ത്യക്ക് 224 റൺസിന്റെ കരുത്ത്. ഓപ്പണിംഗിന് ഇറങ്ങിയ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടിയാണ് കളം വിട്ടത്. കോഹ്‌ലി 80 റൺസെടുത്ത്...
- Advertisement -