Sun, May 5, 2024
30 C
Dubai

Daily Archives: Sun, Mar 21, 2021

Malabarnews_voters list

ജില്ലയുടെ വിധി നിർണയിക്കാൻ 25.58 ലക്ഷം വോട്ടർമാർ

കോഴിക്കോട്: ജില്ലയിൽ നിയമസഭാ മണ്ഡലങ്ങളിൽ വിധിയെഴുതാനുള്ള അന്തിമ വോട്ടർ പട്ടികയിൽ ഇടംപിടിച്ചത് 25,58,679 വോട്ടർമാർ. നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന്റെ പത്ത്‌ ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് കൂട്ടിച്ചേർക്കാൻ അവസരമുണ്ടായിരുന്നു....
film-festival

പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു; ഇന്ന് എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും

മലപ്പുറം: പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. നിള സംഗ്രഹാലയത്തിൽ സംവിധായകൻ സിബി മലയിൽ ഭദ്രദീപം കൊളുത്തിയതോടെയാണ് ഏഴു ദിവസം നീളുന്ന പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായത്. പൊന്നാനി ഫിലിം സൊസൈറ്റിയുടെയും എംടിഎം...
cpm

പ്രകടന പത്രിക ‘കാപ്‌സ്യൂളാക്കി’ പ്രചരിപ്പിക്കണം; സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം

കൊല്ലം: എൽഡിഎഫിന്റെ പ്രകടന പത്രിക പരമാവധി 'കാപ്‌സ്യൂൾ' രൂപത്തിലാക്കി പ്രചരിപ്പിക്കാൻ സൈബർ സഖാക്കൾക്ക് നിർദ്ദേശം. ചെറിയ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് കാപ്‌സ്യൂൾ തയാറാക്കുക. ഇവ വ്യക്‌തിഗത സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് സിപിഎം...
Thodupuzha rape case

മദ്യത്തിനു വേണ്ടി അമ്മയെ ചവിട്ടിക്കൊന്ന സംഭവം; മകന് ജീവപര്യന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മദ്യത്തിനു വേണ്ടി അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണികണ്‌ഠനെയാണ് കോടതി ശിക്ഷിച്ചത്. 24 വയസാണ് ഇയാൾക്ക്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക്...

മലപ്പുറം ജില്ലാ കോൺഗ്രസ് താൽകാലിക പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്തിന് താൽകാലിക ചുമതല. തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് വിവി പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്. നാളെ രാവിലെ 11 മണിക്ക്...
Amit-Sha

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. സംസ്‌ഥാനത്ത് പ്രചാരണത്തിനായി എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും പ്രകടന പത്രിക പുറത്തിറക്കുക എന്നാണ് സൂചന....
shobha-surendran.

‘കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളെ തകർക്കാനെത്തിയ പൂതന’; അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ അധിക്ഷേപിച്ച് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്‌ഥാനാർഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതനയുടെ അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്. പൂതനാ മോക്ഷം ഉണ്ടാവുമെന്നും...
Cannabis seized

മലപ്പുറത്ത് ലഹരിവേട്ട; രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി

മലപ്പുറം: ജില്ലയിൽ രണ്ട് ഇടങ്ങളിലായി വൻ ലഹരി വേട്ട. വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന എംഡിഎംഎയുമായി മൂന്നുപേർ വേങ്ങര പൊലീസിന്റെ പിടിയിലായി....
- Advertisement -