Tue, Mar 19, 2024
23.3 C
Dubai

Daily Archives: Sun, Mar 21, 2021

Oommen Chandy with Media

പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: സംസ്‌ഥാനത്ത് ബിജെപിക്ക് ശക്‌തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി. തലശേരി എൽഡിഎഫ്...
K Sahadevan in the SYS's 'Water is life' campaign

ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടം; ‘ജലമാണ് ജീവൻ’ ക്യാംപയിനിൽ കെ സഹദേവൻ

പെരിന്തൽമണ്ണ: ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും മനുഷ്യരാണെന്നും ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടകരവും അതീവഗുരുതര ജലദാരിദ്ര്യത്തിന് അത് കാരണവുമാണെന്നും പ്രമുഖ പരിസ്‌ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ കെ സഹദേവൻ ഓർമപ്പെടുത്തി. 'ജലമാണ് ജീവൻ'...
Marriage

വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് വരനെ കാണാതായി

ആലപ്പുഴ: വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രതിശ്രുത വരനെ കാണാതായി.​ ചേർത്തല പാണാവള്ളി സ്വദേശിയായ ചിറയിൽ അലിയാരുടെ മകൻ ജസീമിനെ (28) ആണ് കാണാതായത്. വിവാഹ ദിവസം രാവിലെ സാധനങ്ങൾ വാങ്ങാനെന്ന്​ പറഞ്ഞ് വീട്ടിൽ നിന്ന്...
areest

ശ്രീകൃഷ്‌ണപുരത്ത് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; 2 പേർ പിടിയിൽ

പാലക്കാട് : ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്‌തമാക്കി പോലീസ്. തുടർന്ന് ശ്രീകൃഷ്‌ണപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി...
Tikaram-Meena

അനുമതിയില്ലാതെ ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ചു; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം...
ajagajantharam

‘അജഗജാന്തരം’; മെയ് 28ന് അങ്കം തുടങ്ങുമെന്ന് ആന്റണി വർഗീസ്

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ആന്റണി വർഗീസ് നായകനായെത്തുന്ന ആദ്യ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം 'അജഗജാന്തരം' മെയ് 28ന് റിലീസ് ചെയ്യും. ഉൽസവപ്പറമ്പിലേക്ക്‌ ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അവിടെ...

സമയോചിതമായി തൊഴിലാളിയെ രക്ഷിച്ചു; വൈറലായ യുവാവിന് ജോലി നൽകി ഊരാളുങ്കൽ സൊസൈറ്റി

കോഴിക്കോട്: ഒന്നാം നിലയിൽനിന്ന് താഴേക്ക് വീഴുന്ന ആളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി, വൈറലായ യുവാവിന് ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി നൽകാൻ തീരുമാനം. വടകര കീഴൽ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. കേരള ബാങ്കിന്റെ വടകര...
sea birds

കനത്ത ചൂട്; കടലിൽ പക്ഷികൾ കുറയുന്നതായി സർവേ ഫലം

കണ്ണൂർ : ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലിൽ നടത്തിയ സർവേയിൽ കടലിൽ പക്ഷികൾ പൊതുവെ കുറയുന്നതായി കണ്ടെത്തി. കനത്ത ചൂടിനെ തുടർന്നാകാം കടൽ പക്ഷികളുടെ സാനിധ്യത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്‌ധർ...
- Advertisement -