Sat, May 4, 2024
34.8 C
Dubai

Daily Archives: Sun, Apr 4, 2021

bullock cart

തിരഞ്ഞെടുപ്പ് പ്രചാരണം; കാളവണ്ടിയിലെ റോഡ് ഷോയുമായി യുഡിഎഫ് സ്‌ഥാനാർഥി

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്‌ഥാനാർഥി. മലമ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായ എസ്‌കെ അനന്തകൃഷ്‌ണനാണ് പാലക്കാട് താണാവ് മുതൽ മുണ്ടൂർ വരെ കാളവണ്ടിയിൽ റോഡ്...

മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടം; പൊടിശല്യത്തിൽ വലഞ്ഞ് മംഗലം

വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്നുള്ള മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ വലഞ്ഞ് ടൗണും പരിസരവും. മണ്ണുലോറികളുടെ സഞ്ചാരം മൂലം ഇവിടെ പൊടിശല്യം രൂക്ഷമാകുകയാണ്. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും...

യുഎഇയില്‍ 24 മണിക്കൂറിനിടെ 2113 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ 2113 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് പുതിയ കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. ചികിൽസയിലായിരുന്ന 2279 പേരാണ് ഇന്ന് രോഗമുക്‌തരായത്. കഴിഞ്ഞ...
kuwait

കുവൈറ്റിൽ കർഫ്യൂ ലംഘിച്ച 31 പേർ കൂടി അറസ്‌റ്റിൽ

കുവൈറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ലംഘിച്ചതിന് 31 പേരെ കൂടി അറസ്‌റ്റ് ചെയ്‌തു. 19 സ്വദേശികളും 12 വിദേശികളുമാണ് അറസ്‌റ്റിലായത്‌. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ...

കേന്ദ്ര- സംസ്‌ഥാന സർക്കാരുകളെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ

കോഴിക്കോട്: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോഴിക്കോട് അണികൾക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ. റോഡ് ഷോയിൽ ബിജെപിയേയും സംസ്‌ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. ‘പ്രധാനമന്ത്രി...

ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം; കസ്‌റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു

കൊച്ചി: ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത 80 വയസുകാരനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം...

ധർമ്മടത്ത് മുഖ്യമന്ത്രിയുടെ റോഡ്‌ ഷോ പുരോഗമിക്കുന്നു; ഷോയിൽ ചലച്ചിത്ര താരങ്ങളും

കണ്ണൂർ: ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുന്നു. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള നിരവധി ചലച്ചിത്ര താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായിരിക്കുന്നത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയാണ്...
myanmar

മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു; 46 പേർ കുട്ടികൾ

യാങ്കൂൺ : മ്യാൻമറിൽ സമരക്കാർക്ക് നേരെ വീണ്ടും പട്ടാളം വെടിവെപ്പ് നടത്തിയതായി റിപ്പോർട്. ഇന്നലെ മധ്യ മ്യാൻമറിലാണ് വീണ്ടും വെടിവെപ്പ് നടന്നത്. ഇതിൽ 5 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മ്യാൻമറിലെ പട്ടാള...
- Advertisement -