Mon, May 6, 2024
36.2 C
Dubai

Daily Archives: Mon, Apr 12, 2021

moorad-palolippalam

ഇല്ല ഇനിയീ പൂക്കാലം; ദേശീയ പാതയോരത്തെ കണിക്കൊന്ന നൊമ്പരമാവുന്നു

വടകര: മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള ദേശീയപാത വികസനം യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള രണ്ട് കിലോമീറ്ററിൽ നിലവിലെ ദേശീയ പാതക്ക് സമാന്തരമായി മറ്റൊരു പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്....
world covid update

6 ലക്ഷത്തിലധികം പുതിയ കേസുകള്‍; ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13.66 കോടി പിന്നിട്ടു. മരണസംഖ്യയും...
Congress,-CPM,-BJP

പിടികൊടുക്കാതെ മഞ്ചേശ്വരം; എൻഡിഎ സ്വാധീനമുള്ള ബൂത്തുകളിൽ 80 ശതമാനം പോളിങ്

കാസർഗോഡ്: പോളിങ് കഴിഞ്ഞിട്ടും മുന്നണികളെ കുഴക്കി മഞ്ചേശ്വരത്തെ വോട്ട് കണക്കുകൾ. മണ്ഡലത്തിലെ ഫലം പ്രവചനാതീതമായി തുടരുകയാണ്. തങ്ങളുടെ ശക്‌തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ...
KK-Shailaja-Teacher

കേരളത്തിലും വാക്‌സിൻ ക്ഷാമം; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം ഗുരുതരമായ പ്രശ്‌നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്‌സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്‌റ്റോക്ക് മാത്രമേയുള്ളു എന്നും ആരോഗ്യമന്ത്രി...

മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്‌ദുൽ നാസർ മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...
Police

മന്‍സൂര്‍ കൊലപാതകം; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും

കണ്ണൂർ: പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്‌പർജൻ കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നാണ് വിവരം. കേസിലെ അവശേഷിക്കുന്ന പ്രതികളെയും എത്രയും വേഗം പിടികൂടാനാണ് അന്വേഷണ സംഘം...
Ramadan Saudi

മാസപ്പിറവി കണ്ടില്ല; സൗദിയിൽ ചൊവ്വാഴ്‌ച വ്രതാരംഭം

റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്രതം ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് സൗദി. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്‌ച ശഅബാൻ പൂർത്തിയാക്കി ചൊവ്വാഴ്‌ച റമദാൻ ആരംഭിക്കും. മഗ്‍രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി ചാന്ദ്ര കമ്മിറ്റിയാണ്...
kozhikode_Beach

കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന് തടയിടാൻ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ പ്രവേശനം നിരോധിച്ചതായി കളക്‌ടർ അറിയിച്ചു. ബീച്ച്, ഡാം...
- Advertisement -