Fri, May 24, 2024
31 C
Dubai

Daily Archives: Tue, Apr 20, 2021

wayanad_tourism

മെയ് 1ന് കരിദിനം ആചരിക്കും; ടൂറിസം സംരക്ഷണ സമിതി

തിരുവനന്തപുരം: മെയ് 1ന് കരിദിനം ആചരിക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ടൂറിസം മേഖലക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്‌ഥാന വ്യാപകമായി കറുത്ത മാസ്‌ക് ധരിച്ചും സോഷ്യൽ മീഡിയയിലൂടെ സേവ്...

ജാർഖണ്ഡിൽ ഏപ്രിൽ 22 മുതൽ സമ്പൂർണ ലോക്ക്ഡൗൺ

റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജാർഖണ്ഡ്‌. ഏപ്രിൽ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗൺ ഏപ്രിൽ 29ന് വൈകിട്ട് 6...
elephant attack

ഷോളയൂരിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്

പാലക്കാട്: ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വെച്ചപ്പതി ഊരിലെ സെൽവൻ എന്ന രേശൻനാണ്(43) പരിക്കേറ്റത്. ഇയാൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. വനത്തിനോട് ചേർന്നുള്ള പറമ്പിൽ ജോലി ചെയ്‌ത്‌ തിരികെ വരുന്നതിനിടെയാണ്...
prithviraj-vivek-oberoi

പൃഥ്വിയുടെ ‘കടുവ’യെ മെരുക്കാൻ വിവേക് ഒബ്‌റോയ്; വീണ്ടും മലയാളത്തിലേക്ക്

യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കടുവ'യിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായി എത്തുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വി സംവിധാനം ചെയ്‌ത മോഹൻലാലിന്റെ ആക്ഷൻ ചിത്രം...

ജലീലിന് എതിരായ ഹൈക്കോടതി വിധി; മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്‌ത ഉത്തരവിന് എതിരെ മുൻ മന്ത്രി കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയ കെടി ജലീലിന്റെ...

കോവിഡ്; വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചു

തൃശൂർ: തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചു. വാഴച്ചാല്‍ ഊരിലെ ആദിവാസികള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. 16 പേര്‍ക്കാണ് ഊരില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍...
covid restrictionss

സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല; തീവ്രമേഖലകളിൽ എല്ലാവർക്കും ടെസ്‌റ്റ് നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് താൽകാലം വാരാന്ത്യ ലോക്ക്ഡ‍ൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ‍ർക്കാർ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതല സമിതി യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയ‍ർന്ന് നിൽക്കുന്ന...
rahul gandhi

രാഹുല്‍ ഗാന്ധിക്ക് കോവിഡ്

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നേരിയ രോഗലക്ഷണത്തെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗബാധ സ്‌ഥിരീകരിച്ചത്. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍...
- Advertisement -