Wed, May 15, 2024
39 C
Dubai

Daily Archives: Sun, May 9, 2021

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ നടപ്പാക്കും. ഈ മാസം 24വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍...
delhi lockdown

ഡെൽഹിയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിൽ ഡെൽഹിയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
lockdown uttar pradesh

കോവിഡ്​ വ്യാപനം; ഉത്തർപ്രദേശിൽ ലോക്ക്‌ഡൗൺ നീട്ടി

ലഖ്​നൗ: കോവിഡ്​ വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ലോക്​ഡൗൺ നീട്ടി. മേയ് 17വരെയാണ് ലോക്ക്‌ഡൗൺ നീട്ടിയത്. സംസ്‌ഥാനത്തെ എല്ലാ സ്‌ഥാപനങ്ങളും ഓഫീസുകളും മെയ് 17 വരെ അടഞ്ഞു കിടക്കും. രാജ്യത്ത് ഏറ്റവും...
wild elephant

ജില്ലയിലെ ആകാശവാണി വനത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ

കോഴിക്കോട് : ജില്ലയിലെ വട്ടച്ചിറ ആകാശവാണി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിൽ കാട്ടുതേൻ ശേഖരിക്കാനായി പോയ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് ഇവർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം...
Malabar-News_Siddique-Kappan

സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യം

ന്യൂഡെൽഹി: യുഎപിഎ ചുമത്തപ്പെട്ട മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. കാപ്പന്റെ അഭിഭാഷകനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കാപ്പനെ തിരികെ ആശുപത്രിയിൽ...
DGP

അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകില്ല, അവശ്യ യാത്രകൾക്ക് മാത്രം; ഡിജിപി

തിരുവനന്തപുരം : അപേക്ഷിക്കുന്ന എല്ലാ ആളുകൾക്കും യാത്രാപാസ് നൽകാനാകില്ലെന്ന് വ്യക്‌തമാക്കി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. നിലവിൽ പോലീസിന്റെ യാത്രാപാസിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, അപേക്ഷകരിൽ ഭൂരിഭാഗം ആളുകളും അനാവശ്യ യാത്രക്കാർ ആണെന്നും അദ്ദേഹം...
oxygen shortage

കേരളത്തിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് കർണാടക

കാസര്‍ഗോഡ്: കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം വിലക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും അതിനാൽ ഇതര സംസ്‌ഥാനങ്ങൾക്ക് വിതരണം ചെയ്യരുതെന്നും ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് ഉണ്ടെന്നാണ് മംഗളൂരുവിലെ...
covid

കൊറോണയുടെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിൽ; ബംഗ്‌ളാദേശിലും രോഗം കണ്ടെത്തി

കൊളംബോ: കൊറോണാ വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിലും പിടിമുറുക്കുന്നു. ശ്രീലങ്കയിലും ബംഗ്‌ളാദേശിലും ബി1.167 എന്ന ഇന്ത്യൻ വകഭേദം കണ്ടെത്തി. വ്യാപനമുണ്ടാകാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗ്‌ളാദേശിൽ 6 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്....
- Advertisement -