Mon, Apr 29, 2024
28.5 C
Dubai

Daily Archives: Sun, May 9, 2021

kuwait news

കുവൈറ്റിൽ പെരുന്നാൾ ദിനം മുതൽ തിയേറ്ററുകൾ വീണ്ടും പ്രവർത്തിക്കും

കുവൈറ്റ് : പെരുന്നാൾ ദിവസം മുതൽ കുവൈറ്റിൽ സിനിമ തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ് സിനിമ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഗനീം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ...
covid vaccine

രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയത്തിൽ പാളിച്ച; റിപ്പോർടുകൾ പുറത്ത്

ന്യൂഡെൽഹി : രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയം പാളിയെന്ന് വ്യക്‌തമാക്കുന്ന റിപ്പോർടുകൾ പുറത്ത്. ഇന്ത്യയേക്കാൾ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തതെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. വാക്‌സിൻ ലഭിച്ച 88 രാജ്യങ്ങളിൽ...

മഴ ശക്‌തമാകുന്നു; കാരാപ്പുഴ ഡാം നേരത്തെ തുറന്നു

കൽപറ്റ: വയനാട് ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്‌ടി പ്രദേശത്ത് മഴ ശക്‌തമായതിനാൽ മുൻകരുതൽ എന്ന നിലക്കാണ് ഡാം നേരത്തെ തുറന്നത്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും....

ജെറുസലേമിൽ വീണ്ടും പലസ്‌തീൻ- ഇസ്രയേൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

ജെറുസലേം: ഇസ്രയേലി പോലീസും പലസ്‌തീൻ പ്രക്ഷോഭകരും തമ്മിൽ വീണ്ടും സംഘർഷം. ഈസ്‌റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരിക്കേറ്റു. അൽ അഖ്‌സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു...
covid in india

രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന രോഗബാധ 4 ലക്ഷത്തിന് മുകളിൽ തന്നെ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും 4 ലക്ഷത്തിന് മുകളിൽ. 4,03,738 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ...
Granting bail to PC George is an act that uplifts the dignity of the judiciary; Justice Kemal Pasha

കേരളത്തിലെ തുടർഭരണം മുഖ്യമന്ത്രിയുടെ കഴിവ്; കെമാല്‍ പാഷ

കൊച്ചി: മുസ്‌ലിം ലീഗിനെതിരെ വിമർശനവുമായി റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നും കെമാല്‍ പാഷ പറഞ്ഞു. അതേസമയം, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടർഭരണം...

ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

ബെയ്ജിങ് : നിയന്ത്രണം നഷ്‌ടപ്പെട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ചൈനയുടെ ‘ലോംഗ് മാർച്ച് 5 ബി’ എന്ന റോക്കറ്റിന്റെ അവശിഷ്‌ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ആണ് യുഎസ് സൈന്യത്തിന്റെ 18...
Police checking

ലോക്ക്ഡൗൺ; സംസ്‌ഥാനത്ത് ഇന്ന് മുതൽ യാത്ര ചെയ്യാൻ പോലീസ് പാസ് നിർബന്ധം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇന്ന് മുതൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് പോലീസ്. ഇന്ന് മുതൽ യാത്ര ചെയ്യുന്നതിന് പോലീസ് പാസ് നിർബന്ധമാണ്. തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് പാസ്...
- Advertisement -