Mon, Apr 29, 2024
28.5 C
Dubai

Daily Archives: Sun, May 9, 2021

vipin chand

കോവിഡ്; മാദ്ധ്യമ പ്രവർത്തകൻ വിപിന്‍ ചന്ദ് അന്തരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയായിരുന്നു. കോവിഡിന് പിന്നാലെ ന്യൂമോണിയയും ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യനില...
malappuram news

ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ

മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്....

എറണാകുളത്ത് കുറയാതെ കോവിഡ്; രോഗികളുടെ എണ്ണം വീണ്ടും 5,000 കടന്നു

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 5,000 കടന്നു. 5,492 പേർക്കാണ് ജില്ലയിൽ പുതിയതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 65,856 ആയി. 4052 പേർ...
arrest

റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ; 7 പേർ അറസ്‍റ്റിൽ

ലഖ്‌നൗ: കോവിഡ് രോഗികളുടെ ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്‍റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ, ഷാരൂഖ് അലി,...
arrack making

ലോക്ക്ഡൗൺ മറയാക്കി ജില്ലയിൽ വ്യാജവാറ്റ്; 2,695 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളിൽ മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ സജീവമായി വ്യാജവാറ്റ് സംഘങ്ങൾ. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും എക്‌സൈസ്‌ സംഘം പിടിച്ചെടുത്തത് 2,695 ലിറ്റർ വാഷാണ്. കോവിഡ് വ്യാപനത്തെ തുടർന്ന്...

ദീപം തെളിയിച്ചത് ബംഗാളിലെ അക്രമത്തിനെതിരെ; പ്രചാരണങ്ങൾ അസംബന്ധമെന്ന് രാജഗോപാൽ

തിരുവനന്തപുരം: ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജഗോപാൽ കൈയ്യിൽ ദീപമേന്തിയ ചിത്രം ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്‌ 'സേവ് ബംഗാൾ' ക്യാംപയിന്റെ ഭാഗമായാണെന്ന് വിശദീകരണം. ബംഗാളിൽ നടക്കുന്ന മനുഷ്യക്കുരുതികളിൽ പ്രതിഷേധിച്ച് തപസ്യ കലാസാഹിത്യ...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ജനം; പരിശോധന കർശനമാക്കി പോലീസ്

പാലക്കാട് : കോവിഡ് വ്യാപനം കുറക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദ്യദിനം തന്നെ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് പാലക്കാട് ജില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകളും വ്യാപാര സ്‌ഥാപനങ്ങളും ഒഴികെയുള്ളവ ജില്ലയിൽ പൂർണമായും...

അരയി ഗുരുവനം കുന്നിൽ തീപിടുത്തം

കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്‌ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക്‌ കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ്...
- Advertisement -