Sun, May 19, 2024
35.2 C
Dubai

Daily Archives: Sat, May 15, 2021

death-threat-to-pm-Narendra-Modi

കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്തെ കോവിഡ് വ്യാപനം വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ചില സംസ്‌ഥാനങ്ങളിൽ വെന്റിലേറ്ററുകൾ...
Malabar News_Kangana Ranaut

നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല; കങ്കണ റണൗട്ട്

മുംബൈ: നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ലെന്ന് നടി കങ്കണ റണൗട്ട്. കോവിഡ് കാലത്ത് അന്താരാഷ്‍ട്ര തലത്തില്‍ ഇന്ത്യയെ വിലകുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇവയെന്നും കങ്കണ പറഞ്ഞു. "കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍...
Manjeri Medical College Oxygen plant Issues

മഞ്ചേരി മെഡിക്കൽ കോളേജിന് ഓക്‌സിജൻ പ്ളാന്റ് നിഷേധിച്ച നടപടി പിൻവലിക്കണം; മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനാവശ്യമായ ഓക്‌സിജൻ പ്ളാന്റിന് അനുമതി നിഷേധിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്‌ത ശേഷം, കേന്ദ്ര...

കനത്ത മഴ; ഇടുക്കിയിൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം

ഇടുക്കി: ജില്ലയിൽ ഇന്ന് വൈകിട്ട് 7 മുതൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം ഏർപ്പെടുത്തി. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ യാത്രാ നിരോധനം പ്രഖ്യാപിച്ചത്. ഇടുക്കി ഹൈറേഞ്ച്...

‘പുഷ്‌പ’ റിലീസ് രണ്ടു ഭാഗങ്ങളായി; ആദ്യ ഭാഗം ആഗസ്‌റ്റിൽ

അല്ലു അർജുൻ-ഫഹദ് ഫാസിൽ ചിത്രം 'പുഷ്‌പ' രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്‌റ്റ് 13നും രണ്ടാം ഭാഗം 2022നുമാകും റിലീസ്...
dengue feaver

കോവിഡിനൊപ്പം ഡെങ്കിപ്പനി; കോഴിക്കോട് ഈ മാസം മാത്രം സ്‌ഥിരീകരിച്ചത്‌ 37 പേർക്ക്

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. 37 പേർക്കാണ് ഈ മാസം മാത്രം ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. ഇതിന് പുറമെ എലിപ്പനി കേസുകളും ജില്ലയുടെ പല ഭാഗങ്ങളിൽ...
corona_lockdown

കോവിഡ് വ്യാപനം; പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളില്‍ മെയ് 16 മുതല്‍ 30 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മെയ് 16 രാവിലെ ആറ് മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. എല്ലാ സര്‍ക്കാര്‍,...

ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌ത്‌ ശിഖർ ധവാൻ

ഗുഡ്‌ഗാവ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക് സഹായവുമായി ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഗുഡ്‌ഗാവ്‌ പോലീസിൽ ധവാൻ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌തു. ധവാന് നന്ദിയറിയിച്ച്‌ ഗുഡ്‌ഗാവ്‌ പോലീസ് തന്നെയാണ്...
- Advertisement -