Tue, May 7, 2024
32.8 C
Dubai

Daily Archives: Sat, May 15, 2021

സൗമ്യയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; ബന്ധുക്കൾ ഏറ്റുവാങ്ങി

ന്യൂഡെൽഹി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സൗമ്യയുടെ...
Covid Report Kerala

കോവിഡ്: രോഗം 32,680, പോസിറ്റിവിറ്റി 26.65%, മരണം 96

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,22,628 ആണ്. ഇതിൽ രോഗബാധ 32,680 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,442 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 96 പേർക്കാണ്....

പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; യുഎഇയിൽ 24 മണിക്കൂറിൽ 1,321 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,321 ആളുകൾക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത്...

സർക്കാർ രൂപീകരണം; മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടു

തിരുവനന്തപുരം: സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി നിയുക്‌ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്‌ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി...
lakshadweep

ടൗട്ടെ ചുഴലിക്കാറ്റ്; ലക്ഷദ്വീപിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു

ലക്ഷദ്വീപ് : ടൗട്ടെ ചുഴലിക്കാറ്റ് ശക്‌തിപ്രാപിക്കുന്ന പശ്‌ചാത്തലത്തിൽ ലക്ഷദ്വീപിലും കനത്ത മഴയും കാറ്റും തുടരുന്നു. കടലാക്രമണം രൂക്ഷമായതോടെ കരക്കടുപ്പിച്ച മൽസ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. മിനിക്കോയ്, കല്‍പ്പേനി എന്നീ ദ്വീപുകളിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്....
boat sank lakshadweep

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ കാണാതായി

എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങിയതായി റിപ്പോർട്. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് മുങ്ങിയത്. ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിൽ...

ടൗട്ടെ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത്‌ ഇതുവരെ തുറന്നത് 56 ക്യാമ്പുകൾ

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത്‌ ഇതുവരെ 56 ക്യാമ്പുകൾ തുറന്നു. ക്യാമ്പുകൾക്കായി 3,071 കെട്ടിടങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 371 കുടുംബങ്ങളിലെ 1,405 ആളുകളെ മാറ്റി പാർപ്പിച്ചു. എറണാകുളത്ത് 15 ക്യാമ്പുകളും തിരുവനന്തപുരത്ത് 14...
kseb

മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി, ജനങ്ങൾ സഹകരിക്കണം; കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ശക്‌തമായ മഴയും കാറ്റും തുടരുമ്പോൾ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്നും, കെഎസ്ഇബിയുടെ ഫീൽഡ് ജീവനക്കാരെല്ലാം വൈദ്യുതി...
- Advertisement -