Mon, May 13, 2024
30.3 C
Dubai

Daily Archives: Mon, May 31, 2021

KPCC

കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉടൻ ഉണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പ് തോൽവിയും, സംസ്‌ഥാനത്തെ നിലവിലെ സാഹചര്യവും വിലയിരുത്തി നാളെ അശോക് ചവാൻ സമിതി റിപ്പോർട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാകും പ്രഖ്യാപനമുണ്ടാകുക. അതേസമയം അധ്യക്ഷ...
MPs denied travel permits; High Court seeks Lakshadweep government's stand

ലക്ഷദ്വീപ് സന്ദർശനം; യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാനുമതി നിഷേധിച്ചത്. ഇന്ന്...
delhi-highcourt

പ്രവാസികളുടെ വാക്‌സിനേഷൻ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം

ന്യൂഡെൽഹി: പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദേശം. പ്രവാസികളുടെ വിഷയത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. . യാത്ര...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ; അന്തിമ തീരുമാനം 2 ദിവസത്തിനകം

ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് അനിശ്‌ചിതത്വത്തിലായ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക്...
malappuram news

കാട്ടുപന്നി വേട്ട; ഏഴംഗ സംഘം പിടിയിൽ

മലപ്പുറം: കാട്ടുപന്നികളെ കെണി വെച്ചുപിടിച്ച് ഇറച്ചി വിൽപ്പന നടത്തുന്ന ഏഴംഗ സംഘം അറസ്‌റ്റിൽ. നിലമ്പൂർ വനം വിജിലൻസാണ് വാണിയമ്പലം-കാളികാവ് റോഡിൽ മരുതങ്ങൽ - പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നും കാട്ടുപന്നിയിറച്ചി സഹിതം പ്രതികളെ...
kerala-assembly meetting

ലക്ഷദ്വീപിൽ കാവി അജണ്ട നടപ്പിലാക്കാൻ ശ്രമം; കേരള നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പസാക്കി. മുഖ്യമന്ത്രിയാണ് സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്നും കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും ​നടപ്പാക്കാനാണ്...
pegasus-petitions

രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണം; നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡെൽഹി : രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണമെന്നും, ആ വിലയിൽ തന്നെ കേന്ദ്രത്തിനും സംസ്‌ഥാനത്തിനും വാക്‌സിൻ ലഭ്യമാക്കണമെന്നും നിർദ്ദേശം നൽകി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം...
Clubhouse-

‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച

ചുരുങ്ങിയസമയം കൊണ്ട് നമ്മളിൽ പലരുടെയും പ്രിയ മീറ്റിംഗ് റൂമായ ക്ളബ്ഹൗസ് 20 മില്യൺ എന്ന മാസ്‌മരിക സംഖ്യയിലേക്ക് കുതിക്കുന്നു. പരീക്ഷണ വേർഷൻ ഇറങ്ങിയത് പോലും 2020 മാർച്ചിലാണ്‌! അതും ഐ ഫോണുകളിൽ മാത്രമായിരുന്നു...
- Advertisement -