Sun, Apr 28, 2024
36 C
Dubai

Daily Archives: Mon, May 31, 2021

Kodakara Hawala Case in High Court

കൊടകര കുഴൽപ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്‌ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്‌ കണ്ടെത്താൻ ഇഡി...
pegasus phone leak should be investigated- john brittas

രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായി; സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായെന്ന് സുപ്രീം കോടതി. രണ്ട് തെലുഗു ടിവി ചാനലുകള്‍ക്ക് എതിരെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തെലുഗു ന്യൂസ് ചാനലുകളായ...
juhi_chawla

ഇന്ത്യയിൽ 5ജി നടപ്പാക്കരുത്; ഹരജിയുമായി നടി ജൂഹി ചൗള

ന്യൂഡെൽഹി: ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് സംവിധാനം കൊണ്ട് വരുന്നതിന് എതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. ഡെൽഹി ഹൈക്കോടതിയിലാണ് ഹരജി ഫയൽ ചെയ്‌തത്‌. റേഡിയോ ഫ്രീക്വൻസിയുടെ ദൂഷ്യഫലങ്ങൾക്ക് എതിരെ അവബോധം...
uae covid

കോവിഡ്; യുഎഇയില്‍ 1,763 പേര്‍ക്ക് കൂടി രോഗബാധ, 3 മരണം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,89,946 സാമ്പിളുകളിൽ നടത്തിയ പരിശോധനയില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ...
Ravi poojari

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. ജൂണ്‍ 8 വരെയാണ് ഇയാളെ കസ്‌റ്റഡിയില്‍ വിട്ടത്. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ള രവി...
sherni=vidya

വിദ്യാ ബാലൻ ചിത്രം ‘ഷേർണി’യുടെ ടീസർ പുറത്ത്; റിലീസ് ഒടിടിയിലൂടെ

വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം 'ഷേർണി'യുടെ ടീസർ പുറത്തുവിട്ടു, തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ വിദ്യാ ബാലൻ തന്നെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രം ഡയറക്‌ട് ഒടിടി...

ഗോവയിൽ എന്തുകൊണ്ട് ബീഫ് നിരോധിക്കുന്നില്ല? ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിയെ വിമർശിച്ച് ശിവസേന

മുംബൈ: ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കുന്ന നിയമ പരിഷ്‌കാരങ്ങളിൽ രൂക്ഷ വിമർശനവുമായി ശിവസേന. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ സാമുദായിക സ്‌പർദ ഉദ്ദേശിച്ചുള്ളതാണെന്ന് ശിവസേനാ എംപി സഞ്‌ജയ്‌ റാവത്ത് കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ...
tourist-Visa

സന്ദര്‍ശക വിസക്കാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം; പ്രവാസി താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ

മസ്‌ക്കറ്റ്: വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ. ഇനിമുതൽ ഒമാനില്‍ വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും തൊഴില്‍ വിസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പോലീസ്-കസ്‌റ്റംസ്‌...
- Advertisement -