Tue, Mar 19, 2024
30.8 C
Dubai

Daily Archives: Mon, May 31, 2021

abdullakutty

ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; എപി അബ്‌ദുള്ളക്കുട്ടി

ന്യൂഡെല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന നടപടികൾ ഉണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടി. അഡ്‌മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവുകൾ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം...
vd satheesan

കടലാക്രമണം നാശം വിതച്ച പ്രദേശങ്ങളിൽ വിഡി സതീശൻ സന്ദർശനം നടത്തി

തിരുവനന്തപുരം: കടലാക്രമണം നാശം വിതച്ച തെക്കേ കൊല്ലംകോട്, പരുത്തിയൂർ തീരപ്രദേശങ്ങളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശനം നടത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം തീരദേശവാസികൾക്ക് ഉറപ്പ് നൽകി. കടലാക്രമണത്തിൽ വീട് നഷ്‌ടമായവരെ പാർപ്പിച്ച...
kanchikod-palakkad

കോവിഡ് വ്യാപനം; പാലക്കാട് ജില്ലയിലെ വ്യവസായ മേഖല തളർച്ചയിൽ

പാലക്കാട്: കോവിഡ്‌ രണ്ടാം തരംഗത്തിൽ ജില്ലയിലെ വ്യവസായ മേഖല തളർച്ചയിലാണ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണ് ഈ വർഷത്തെ ലോക്ക്ഡൗൺ നൽകിയ തിരിച്ചടി. വ്യവസായ മേഖലയ്‌ക്ക്‌ ഇളവ്‌ പ്രഖ്യാപിച്ചത്‌ ആശ്വാസമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പഴയ അവസ്‌ഥയിലേക്ക്...
blast fishing

തോട്ടപൊട്ടിച്ച് മീന്‍പിടുത്തം; മൽസ്യവും വലയും ഫോണും പിടിച്ചെടുത്തു; പ്രതികൾ രക്ഷപ്പെട്ടു

മലപ്പുറം: തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘത്തിൽ നിന്നും മൽസ്യവും വലയും ഫോണും പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്‌ഥർ. അഞ്ച് കിലോയോളം മീനും വലയും ഫോണുമാണ് പിടിച്ചെടുത്തത്. എന്നാൽ ഉദ്യോഗസ്‌ഥരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...

ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു; ഡബ്ള്യൂഎച്ച്ഒ

ജനീവ: കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) കൊവിഷീൽഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ആഫ്രിക്കൻ രാജ്യങ്ങളെയാണ്...
twenty one grams movie

‘ട്വന്റി വൺ ഗ്രാംസു’മായി അനൂപ് മേനോൻ; ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു

അനൂപ് മേനോനെ നായകനാക്കി ബിബിൻ കൃഷ്‌ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം '21 ഗ്രാംസി'ന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ...
copa-america

കോപ്പ അമേരിക്ക; ഇക്കുറി ബ്രസീൽ വേദിയാകും

റിയോ ഡി ജനീറോ: ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിന് ബ്രസീൽ വേദിയാകും. അർജന്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്‌തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് ബ്രസീലിനെ വേദിയാക്കിയത്. ¡La CONMEBOL...
mayor-arya rajendran

ചാല തീപിടുത്തം: നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കും; മേയർ

തിരുവനന്തപുരം: ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്‌ചാത്തലത്തിൽ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തിരമായി പൂർത്തിയാക്കുമെന്ന് അറിയിച്ച് മേയർ ആര്യ രാജേന്ദ്രൻ. ചാല മാർക്കറ്റിലെ തീപിടുത്തം ഉണ്ടായ സ്‌ഥലം സന്ദർശിച്ച ശേഷമാണ് മേയർ...
- Advertisement -