Thu, May 2, 2024
31.5 C
Dubai

Daily Archives: Thu, Jul 1, 2021

akhil-gogoi

തെളിവില്ല; അഖില്‍ ഗൊഗോയിക്കെതിരെ യുഎപിഎ നിലനിൽക്കില്ല; എന്‍ഐഎ പ്രത്യേക കോടതി

ഗുവാഹത്തി: സിഎഎ വിരുദ്ധ പ്രക്ഷോഭം നയിച്ചതിനെ തുടർന്ന് യുഎപിഎ ചുമത്തി ജയിലിലടച്ച കര്‍ഷക നേതാവും എംഎല്‍എയുമായ അഖില്‍ ഗൊഗോയിയെ കുറ്റവിമുക്‌തനാക്കി എന്‍ഐഎ പ്രത്യേക കോടതി. അദ്ദേഹത്തിനെതിരെ ചുമത്തിയ രണ്ട് യുഎപിഎ കേസുകളും കോടതി...
Kanhangad municipality- covid restriction

ടിപിആര്‍ കുറയുന്നില്ല; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കാസർഗോഡ്: ടിപിആര്‍ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) 14ന് മുകളില്‍ എത്തിയതോടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരസഭ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാലും...
Ma'din students, twin brothers, Naseem and Nisam are notable in poetry

സാഹിത്യ രചനകളിൽ ശ്രദ്ധേയരായി മഅ്ദിനിലെ ‘ഇരട്ടസഹോദര’ വിദ്യാര്‍ഥികള്‍

മലപ്പുറം: കവിതയെഴുത്തും കഥാരചനയും ഉൾപ്പടെയുള്ള സാഹിത്യ വിഷയങ്ങളിൽ സവിശേഷ കഴിവുകളുമായി ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇരട്ട സഹോദരങ്ങളായ മഅ്ദിന്‍ വിദ്യാര്‍ഥികള്‍. കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് പിലാക്കല്‍കണ്ടി അബൂബക്കര്‍ ബാഖവിയുടെയും സുലൈഖയുടെയും മക്കളായ നിസാമും നസീമും എഴുതിയ...
kozhikode corporation

ഐഎന്‍എല്ലിന്റെ സംസ്‌ഥാന തല യോഗത്തിന് കോഴിക്കോട് കോര്‍പറേഷന്റെ വിലക്ക്

കോഴിക്കോട്: ഐഎന്‍എല്‍ സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍. 60 പേര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു. യോഗം നാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ...
sister lucy kalappura-news

സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ല; ഹൈക്കോടതി

കൊച്ചി: വത്തിക്കാൻ ഉത്തരവ് പ്രകാരം സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. സിസ്‌റ്റർ ലൂസി കളപ്പുര നൽകിയ ഹരജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. സിസ്‌റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന്...
Covid Report Kerala

രോഗബാധ 12,868, പോസിറ്റിവിറ്റി 10.3%, മരണം 124

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,886 ആണ്. ഇതിൽ രോഗബാധ 12,868 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,564 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 124 പേർക്കാണ്....

സ്‌പുട്‌നിക്‌ ലൈറ്റ്; പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി ഇല്ല

ഡെൽഹി: സ്‌പുട്‌നിക്‌ ലൈറ്റ് കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി നിഷേധിച്ചു. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്. ഡോ. റെഡ്ഡീസ്...
flight service-kuwait

ഇന്ത്യ- ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി; വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു

ദോഹ: ഏറെ നേരത്തെ അനിശ്‌ചിതത്വത്തിന് ഒടുവില്‍ ഇന്ത്യന്‍- ഖത്തര്‍ എയര്‍ ബബിൾ കരാര്‍ പുതുക്കി, വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ബുധനാഴ്‌ച അര്‍ധരാത്രിക്കു ശേഷം റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുന:സ്‌ഥാപിക്കുമെന്ന്...
- Advertisement -