Tue, Mar 19, 2024
23.3 C
Dubai

Daily Archives: Tue, Jul 20, 2021

AK Saseendran

പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എകെ ശശീന്ദ്രൻ

തിരുവനന്തപുരം : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി എകെ ശശീന്ദ്രൻ വിശദീകരണം നൽകി. പാർടി പ്രശ്‌നമാണെന്ന് കരുതിയാണ് സംസാരിച്ചതെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം വിശദീകരണം...
kalamassery-bus-burning-case

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; പ്രതി കെഎ അനൂപിന് ആറു വര്‍ഷത്തെ കഠിന തടവ്

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിൽ അഞ്ചാം പ്രതി കെഎ അനൂപിന് ആറു വര്‍ഷത്തെ കഠിന തടവ്. എറണാകുളം എന്‍ഐഎ കോടതിയാണ് പ്രതിക്ക് ആറു വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും...
ak saseendran

ശശീന്ദ്രനെതിരായ ആരോപണം; എന്‍സിപി അന്വേഷിക്കും

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന് എതിരായ പരാതി എന്‍സിപി അന്വേഷിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും ഫോൺ ടാപ്പ് ചെയ്‌തത്‌...
Covid Death India

കോവിഡ് മരണം; നഷ്‌ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നഷ്‌ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിന് 4 ആഴ്‌ചത്തെ സാവകാശമാണ് കേന്ദ്രസർക്കാർ കോടതിയിൽ...
president-assimi-goita

മാലി ഇടക്കാല പ്രസിഡണ്ടിനെതിരെ വധശ്രമം; ആക്രമണം പ്രാർഥനയ്‌ക്കിടെ

ബമാകോ: മാലി ഇടക്കാല പ്രസിഡണ്ടായ അസീമി ഗൊയ്‌തയ്‌ക്ക് നേരെ വധശ്രമം. പ്രാർഥനയ്‌ക്കായി ബമാകോയിലെ ഗ്രാന്റ് മോസ്‌ക് പള്ളിയിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അജ്‌ഞാതന്‍ പ്രസിഡണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടനെ തന്നെ ഇയാളെ അറസ്‌റ്റ് ചെയ്‌തതായി...
anannyah-kumari-found dead

സംസ്‌ഥാനത്തെ ആദ്യ ട്രാൻസ്ജെന്‍ഡര്‍ റേഡിയോ ജോക്കി മരിച്ച നിലയിൽ

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കേരളാ നിയമസഭയിലേക്ക് മൽസരിക്കാന്‍ ആദ്യമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായ അനന്യ കുമാരി അലക്‌സിനെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ലിംഗമാറ്റ ശസ്‍ത്രക്രിയ...
Kapil-sibal

രാജ്യ സുരക്ഷയ്‌ക്കാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്; പെഗാസസിൽ കപിൽ സിബൽ

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യസുരക്ഷയ്‌ക്കാണ് ഒരു സർക്കാർ പ്രാധാന്യം നല്‍കേണ്ടതെന്നും എന്നാലിവിടെ സര്‍ക്കാര്‍ അതിന് നേര്‍ വിപരീതമായാണ്...
Covid In Malappuram

കോവിഡ് രൂക്ഷം; മലപ്പുറത്ത് വീണ്ടും കോവിഡ് ബാധിതർ 2000ന് മുകളിൽ

മലപ്പുറം : സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് കണക്കിൽ മലപ്പുറം ജില്ലയിൽ വീണ്ടും കേസുകൾ 2000 കടന്നു. 2,752 പേർക്കാണ് മലപ്പുറത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗബാധിതരായ...
- Advertisement -