Tue, May 7, 2024
30.3 C
Dubai
Home 2021 September

Monthly Archives: September 2021

Covid report-india

കോവിഡ് പ്രതിരോധം; വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്‌ഥാന സർക്കാർ വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും. സംസ്‌ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ- സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്‌ധർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ,...
UK-Afghanistan-is-k

അഫ്‌ഗാനിലെ ഐഎസ്-കെക്ക് എതിരെ ആക്രമണത്തിന് തയ്യാറെന്ന് യുകെ

ലണ്ടന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ അഫ്‌ഗാന്‍ വിഭാഗമായ ഐഎസ്-കെക്കെതിരെ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്‌തമാക്കി യുകെ. ഐഎസ്-കെയുടെ 2000ത്തില്‍ അധികം ഭീകരർ അഫ്‌ഗാനില്‍ ഉണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് യുകെ നിലപാട്...
terrorists attack in jammu and kashmir

ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്

മംഗളൂരു: 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്. പാകിസ്‌ഥാനിലേക്ക് പോകാൻ രണ്ടു ബോട്ടുകളിലായാണ് തീവ്രവാദികൾ എത്തിയതെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു. ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...
Sabarimala woman admission case should be considered; Letter to the Chief Justice

ക്വാറികളുടെ ദൂരപരിധി; വിവിധ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ക്വാറികൾക്ക് ദൂരപരിധി നിശ്‌ചയിച്ച ഉത്തരവിന് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ക്വാറി ഉടമകളും സംസ്‌ഥാന സര്‍ക്കാരും നൽകിയ ഹരജികളാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. പുതുതായി...
Neeleswaram GHS Teacher Nasser Mash Dies

നീലേശ്വരം ജിഎച്ച്എസ്‌ അധ്യാപകൻ നാസർ മാഷ് നിര്യാതനായി

കോഴിക്കോട്: ജില്ലയിലെ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ പൊയിൽ-മുണ്ടുപാറ കൊറ്റിവട്ടം നാസർ മാഷ് (49) നിര്യാതനായി. ഇന്നലെ, ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെ നെഞ്ചു വേദനയെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...
- Advertisement -