ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം; ആളപായമില്ല

By Syndicated , Malabar News
terrorist-attack-jammu kashmir
Representational image
Ajwa Travels

കശ്‌മീർ: ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം. ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും എന്നാൽ ആർക്കും ജീവഹാനിയോ പരിക്കുകളോ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി. സ്‌ഫോടനത്തിന് കാരണമെന്തെന്ന് വ്യക്‌തമായിട്ടില്ല. പോലീസ് ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.

Read also: കൊവാക്‌സിൻ; കാനഡയിൽ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE