കശ്മീർ: ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്ഫോടനം. ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സ്ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും എന്നാൽ ആർക്കും ജീവഹാനിയോ പരിക്കുകളോ റിപ്പോർട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പോലീസ് ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Read also: കൊവാക്സിൻ; കാനഡയിൽ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകി