കണ്ണൂർ: ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. തേറളായി സ്വദേശി അൻസിബിനെയാണ് (16) കാണാതായത്. തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
അൻസിബ് കടവിലെ ഒഴുക്കിൽപെട്ട് പോവുകയായിരുന്നു. അൻസിബിനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Read Also: ചന്തേര റെയിൽവേ സ്റ്റേഷനിൽ നാളെ മുതൽ അനിശ്ചിതകാല സമരം