ആലുവ അലുമിനിയം കോട്ടിങ് കമ്പനിയിൽ തീപിടുത്തം

By Desk Reporter, Malabar News
fire-broke-out
Representational Image

എറണാകുളം: ആലുവ മുപ്പത്തടത്ത് കെഎസ്ഇബിക്ക് സമീപമുള്ള അലുമിനിയം കോട്ടിങ് കമ്പനിയിൽ തീപിടുത്തം. ഞായറാഴ്‌ച വൈകീട്ട് 6.30ഓടെയാണ് സംഭവം. മോട്ടോറിൽ നിന്നുള്ള ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അറിയുന്നത്. മോട്ടോറിന് സമീപത്തുണ്ടായിരുന്ന മാലിന്യങ്ങളിലേക്കാണ് തീ പടർന്നത്. ഉടനെ ആലുവ ഫയർഫോഴ്സെത്തി തീ അണക്കുകയായിരുന്നു.

Read also: ‘ദേഹത്ത് കൈവെച്ച ഉദ്യോഗസ്‌ഥന്റെ കൈവെട്ടണം’; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE