ശസ്‌ത്രക്രിയ വൈകിയെന്ന് ആരോപണം; തലശ്ശേരിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

By Senior Reporter, Malabar News
new born baby
Rep. Image

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്‌ത്രക്രിയ നടത്താൻ വൈകിയതാണ് മരണകാരണമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റിന്റെ വിശദീകരണം. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ട നിലയിലായിരുന്നു. പ്ളാസന്റൽ അബ്രപ്‌ഷൻ എന്ന അവസ്‌ഥയാണ് കുഞ്ഞിന്റെ മരണകാരണമെന്നും ഡോക്‌ടർ വിശദീകരിച്ചു.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE