തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടം. 20 വാര്‍ഡില്‍ എല്‍ഡിഎഫും 12 വാര്‍ഡില്‍ എന്‍ഡിഎയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന് നാല് വാര്‍ഡുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. കോര്‍പറേഷനില്‍ രണ്ട് വാര്‍ഡില്‍ മറ്റുള്ളവരും മുമ്പിലുണ്ട്.
Read also: എൽഡിഎഫിന് വെല്ലുവിളി; ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുന്നു