കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്.
Read also: കോഴിക്കോട് ഒളവണ്ണയില്‍ എല്‍ഡിഎഫിന്റെ ശാരുതി പി വിജയിച്ചു