തിരുവനന്തപുരം: സിപിഐഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥി എജി ഒലീനയെ തോല്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പം വിജയിച്ചു. ഇതോടെ എകെജി സെന്ററിരിക്കുന്ന വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ് മുന്നേറ്റം. 27 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 12 സീറ്റുമായി രണ്ടാം സ്ഥാനത്തും, യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ് നിലവില്‍ തുടരുന്നത്.
Read also: ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം