വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് സംഭവം. ബത്തേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കുഞ്ഞിരാമനാണ് പരിക്കേറ്റത്.
രാവിലെ ജോലിക്ക് വരുന്നതിനിടെ ഇദ്ദേഹത്തെ കാട്ടുപോത്ത് ആക്രമിക്കുക ആയിരുന്നു. തുടര്‍ന്ന് കുഞ്ഞിരാമനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Malabar News: നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശികൾക്ക് പണം നഷ്ടമായി