കൊച്ചി: എറണാകുളം കാക്കൂരിൽ പഴയ വാഹന വിൽപന ശാലയിൽ തീപിടുത്തം. നിരവധി പഴയ വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്
ബാബു എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കാർ വിൽപന ശാല. പഴയ കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ സമീപത്തെ പുല്ലിലേക്ക് തീ പടർന്നാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
Also Read: കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി വിനോദിനി