വേനൽച്ചൂട് രൂക്ഷം; ഷോളയാർ ഡാമിൽ 3 അടി ജലം മാത്രം

By Team Member, Malabar News
sholayar dam
Ajwa Travels

പാലക്കാട് : പ്രതിദിനം വേനൽച്ചൂട് ക്രമാതീതമായി ഉയരുകയാണ് സംസ്‌ഥാനത്ത്. ജില്ലയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. ചുട്ടുപൊള്ളുന്ന വേനലിൽ ജലസ്രോതസുകളിലെ ജലവും ക്രമാതീതമായി താഴുകയാണ്. ഷോളയാർ ഡാമിലെ ജലനിരപ്പ് വേനൽ കടുത്തതിന് പിന്നാലെ വലിയ രീതിയിലാണ് കുറഞ്ഞത്.

165 അടിയാണ് ഷോളയാർ ഡാമിന്റെ സംഭരണശേഷി. എന്നാൽ ഇത്തവണ വേനൽ കടുത്ത സാഹചര്യത്തിൽ ഡാമിലെ ജലം കുറഞ്ഞ് ഇപ്പോൾ വെറും 3 അടി ജലം മാത്രമാണ് ഡാമിൽ ഉള്ളത്. കഴിഞ്ഞ കുറെ ആഴ്‌ചകളായി തുടരുന്ന കടുത്ത ചൂടിൽ ഡാമിലെ ജലം വലിയ രീതിയിൽ താഴുകയായിരുന്നു.

Read also : വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം; അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്‌തത തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE