ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം; റെയിൽവേ ജീവനക്കാരൻ അറസ്‌റ്റിൽ

By News Bureau, Malabar News
Representational Image
Ajwa Travels

കൊല്ലം: ആര്യങ്കാവ് റെയ്ഞ്ചിൽ നിന്നും ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്‌റ്റിൽ. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ യ തെങ്കാശി സ്വദേശി ചിത്തായിയാണ് പിടിലായത്.

റെയിൽവേ സ്‌റ്റേഷന് സമീപത്തെ ചന്ദന മരമാണ് മുറിച്ചു കടത്താൻ ശ്രമിച്ചത്. ചന്ദന തടികൾ ആര്യങ്കാവ് റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

അതേസമയം കൂട്ടുപ്രതിയായ റെയിൽവേ ജീവനക്കാരനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Most Read: ട്രയല്‍ റണ്ണിനൊരുങ്ങി പേട്ട- എസ്എന്‍ ജംഗ്ഷന്‍ മെട്രൊ റെയില്‍പാത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE