തലശേരി- ആയിക്കര മൽസ്യ മാര്‍ക്കറ്റുകള്‍ തുറന്നു

By Syndicated , Malabar News
Ajwa Travels

കണ്ണൂര്‍: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട തലശേരി- ആയിക്കര മൽസ്യ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കലക്‌ടര്‍ അനുമതി നല്‍കി. ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടുമണിമുതല്‍ രാവിലെ എട്ടുമണിവരെയാണ് പ്രവർത്തനാനുമതി. ഹാര്‍ബറിനകത്ത് മൽസ്യ വില്‍പ്പന നടത്താൻ നിയന്ത്രണങ്ങളില്ല.

Read also: നാട്ടുകാരുടെ കാത്തിരിപ്പിന് അവസാനം; കാപ്പുങ്കര പാലം യാഥാർഥ്യമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE