സാരിയിൽ തിളങ്ങി ബോളിവുഡ് താരം കിയാര

By News Bureau, Malabar News
Ajwa Travels

മോഡലിങ്ങിലൂടെ അഭിനയ രംഗത്തെത്തി, ചുരുങ്ങിയ സമയം കൊണ്ടുതന്നെ ബോളിവുഡ് ഫാഷന്റെ പ്രധാന മുഖങ്ങളിൽ ഒന്നായി മാറിയ താരമാണ് കിയാര അദ്വാനി. താരത്തിന്റെ ചിത്രങ്ങൾക്കും മേക്കോവറുകൾക്കും എല്ലാം സോഷ്യൽ മീഡിയയിൽ കൈയ്യടി ലഭിക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര കളക്ഷനിൽ നിന്നുള്ള സാരിയിലാണ് ഇത്തവണ കിയാര തിളങ്ങിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

കറുപ്പ് ഷീർ സാരിയും സ്വീറ്റ്ഹാർട്ട് നെക്‌ലൈനുള്ള സ്ളീവ്‌ലസ് ബ്ളൗസുമാണ് താരം ധരിച്ചത്. മരതകല്ലുകളുള്ള ഗോൾഡൻ ചോക്കർ മാത്രമാണ് ആക്‌സസറി. നൂഡ് ഐഷോഡോയും മസ്‌കാരയിട്ട കൺപീലികളും ന്യൂഡ് ലിപ്‌സ്‌റ്റിക്കും താരത്തിനെ കൂടുതൽ മനോഹാരിയാക്കുന്നു. ഒപ്പം ബൺ ഹെയർ സ്‌റ്റൈല്‍ താരത്തിന് ബോൾഡ് ലുക്കും നൽകി.

Most Read: പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് നീട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE